മലരിക്കൽ ആമ്പൽ വസന്തം മഴയത്തു കാണാൻ പോകാമോ ?

Описание к видео മലരിക്കൽ ആമ്പൽ വസന്തം മഴയത്തു കാണാൻ പോകാമോ ?

ഞങ്ങൾ മൂന്നുപേർ ഈ മഴക്കാലത്തു നടത്തിയ ഒരു മലരിക്കൽ യാത്ര. കോട്ടയത്ത്‌ നിന്നും ബസിൽ വളരെ ചിലവ് കുറഞ്ഞ രീതിയിൽ പുറപ്പെട്ടു, തിരുനക്കര സ്റ്റാൻഡിൽ നിന്ന് നേരിട്ടും, ബേക്കർ ജംഗ്ഷനിൽ നിന്നു ഇല്ലിക്കൽ വരെയും ബസുണ്ട്. എപ്പോഴും ബസ് ലഭിക്കുന്ന പ്രദേശം.
🔥 രാവിലെ മുതൽ 9.30 വരെയെ ആമ്പൽ കൂമ്പാതെ നിൽക്കുന്ന സമയം.
🔥 ഒരാൾക്ക് സഞ്ചരിക്കാൻ വള്ളത്തിൽ 45 മിനിറ്റ് സമയത്തിന് 100/- രൂപ. നേരത്തെ ബുക്ക്‌ ചെയ്യണം എന്നില്ല.
#kottayam #malarikkal #malarikkal #water #മലരിക്കൽ #kottayam #kottayamdiaries #keralatourism #keralatouristplaces #keralatourisum #keralatourisom

Комментарии

Информация по комментариям в разработке