മൂകാംബികയിലേക്ക് ട്രെയിനിൽ ഒരു യാത്ര mookambika travel vlog

Описание к видео മൂകാംബികയിലേക്ക് ട്രെയിനിൽ ഒരു യാത്ര mookambika travel vlog

കർണാടക സംസ്ഥാനത്തിലെ ഉഡുപ്പി ജില്ലയിലെ ബൈന്ദൂർ താലൂക്കിൽ കൊല്ലൂർ എന്ന സ്ഥലത്തിൽ സൗപർണ്ണികാ നദിയുടെ തെക്കേ തീരത്ത്‌ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരു തീർത്ഥാടന കേന്ദ്രമാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം

മൂകാംബിക ക്ഷേത്രത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗം
റെയിൽവേ: മൂകാംബിക റോഡ്
ബൈണ്ടൂർ മൂകാംബിക റോഡ് റെയിൽവേ സ്റ്റേഷൻ: 27 കി. മി (തൊട്ടടുത്ത റെയിൽവെ സ്റ്റേഷൻ. മുംബൈ-ഗോവ-മംഗലാപുരം കൊങ്കൺ റെയിൽവേ റൂട്ട്)
കുന്ദാപുര: 40 കി. മി (അടുത്തുള്ള മറ്റൊരു റെയിൽവേ സ്റ്റേഷൻ)
ഭട്ക്കൽ: 45 കി. മി
മുർഡേശ്വർ ശിവ ക്ഷേത്രം: 61 കി. മി
ഉഡുപ്പി: 60 കി. മി
(ട്രെയിൻ നമ്പർ: 16346 തിരുവനന്തപുരം -ലോകമാന്യതിലക് നേത്രാവതി മേലെ കൊടുത്ത രണ്ട് സ്ഥലങ്ങളിൽ നിർത്തുന്നു. ട്രെയിൻ നമ്പർ: 16336 നാഗർകോവിൽ-ഗാന്ധിധം, ട്രെയിൻ നമ്പർ: 16334 തിരുവനന്തപുരം-വെരാവൽ, ട്രെയിൻ നമ്പർ: 16312 കൊച്ചുവേളി-ശ്രീഗംഗാനഗർ, ട്രെയിൻ നമ്പർ: 19259 കൊച്ചുവേളി-ഭാവനഗർ, ട്രെയിൻ നമ്പർ: 16338 എറണാകുളം-ഓഖ, ട്രെയിൻ നമ്പർ: 12977 മരുസാഗർ, ട്രെയിൻ നമ്പർ: 11098 എറണാകുളം-പൂനെ പൂർണ എക്സ്പ്രസ്സ്‌ തുടങ്ങിയ കേരളത്തിൽ നിന്നുള്ള അനേകം തീവണ്ടികൾ ക്ഷേത്രത്തിന് അടുത്തുള്ള ബൈണ്ടൂർ മൂകാംബിക റോഡ് റെയിൽവേ സ്റ്റേഷനിൽ നിർത്തുന്നു. മംഗലാപുരം-ഗോവ റൂട്ടിലുള്ള മറ്റ് ട്രെയിനുകളും ഇവിടെ നിർത്താറുണ്ട്. ബൈണ്ടൂരിൽ നിന്നും ഏതാണ്ട് മുപ്പത് മിനിറ്റ് ദൂരം സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്താം. മംഗള ലക്ഷദ്വീപ് എക്സ്പ്രസ്സ്, ‌മരുസാഗർ, എറണാകുളം പുണെ സൂപ്പഫാസ്റ്റ് എക്സ്പ്രസ്സ്‌ അടക്കമുള്ള പല ട്രെയിനുകളും ക്ഷേത്രത്തിന് അടുത്തുള്ള മറ്റൊരു റെയിൽവേ സ്റ്റേഷനായ കുന്താപുര സ്റ്റേഷനിൽ നിർത്താറുണ്ട്. ബസുകൾ, ടാക്സി എന്നിവ ലഭ്യമാണ്

Комментарии

Информация по комментариям в разработке