LANDMARK WORLD CALICUT//A Evening vlog

Описание к видео LANDMARK WORLD CALICUT//A Evening vlog

LANDMARK WORLD CALICUT

Hai all😊

ഞാൻ ഇപ്പോൾ LANDMARK WORLD ആണ് ഉള്ളതു നമ്മുടെ കോഴിക്കോട് ഇനി കൊറച്ചു ദിവസം ഇവിടാനുണ്ടാവാ ട്ടോ😇 .

അവിടെ എന്റെ ഇത്താത്തക്ക് ഒരു ഫ്ലാറ്റ് ഉണ്ട് ഇത്താത്ത നാട്ടിൽ ഇല്ല അപ്പൊ കുറച്ചു ദിവസം അവിടെ നിൽക്കാമെന്ന് വിചാരിച്ചു 😅.

സ്ഥിരം വീട് ഓഫീസ് എന്നതിൽനിന്നും ഒരു മാറ്റത്തിനു വേണ്ടി 🤪.

നല്ല രസാണ് അവിടെ ഒരു ബില്ഡിങ്ങിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് ഉള്ളതു അതുകൊണ്ട്തന്നെ നല്ല കാഴ്ചകളാണ് ഞാൻ ഇവിടെ വരുമ്പോൾ ശരിക്കും ആസ്വദിക്കാറുണ്ട് .🥰

അപ്പൊ ഇവിടുത്ത കാഴ്ചകളും പിന്നെ എന്റെ ഇവിടുത്തെ താമസവും എല്ലാം വിഡിയോ ചെയ്യാമെന്ന് വിചാരിക്കിനുണ്ട് 😜മാക്സിമം നന്നാക്കാൻ നോക്കാം .

പിന്നെ ഇവിടെ പൂള് 🏊🩱ക്ലബ്ബ്house 💪🏋️ ,എലീപ്പാഡ്🛬 ,skywalk 🌤🚶എല്ലാം ഉണ്ട്‍ പറ്റുന്ന എല്ലാം വീഡിയോ ചെയ്യാം ട്ടോ . 🎥

പിന്നെ നമ്മുടെ ചാനൽ ആദ്യായിട്ട് കാണുന്നോരൊക്കൊന്നു സബ്സ്ക്രൈബ് ചെയ്യണംട്ടോ പ്ലീസ് 🙏🙏🙏ന്നാലൊള്ളൂ ഇനിക്കി ഇനിം ഇനിം വീഡിയോസ് ഇടാൻ പറ്റ ബാക്കി ഒക്കെ വീഡിയോലു കാണ ട്ടോ
ന്ന പിന്നെ…….

My Instagram
👇

I'm on Instagram as dogoodwithf. Install the app to follow my photos and videos. https://www.instagram.com/invites/con...



Thank you for watching my video 🥰🥰🥰


#landmarkworld #calicut #kerala #India

Комментарии

Информация по комментариям в разработке