ചുമ വിട്ടു മാറുന്നില്ലേ ? പരിഹാരമുണ്ട് Cough malayalam health tips

Описание к видео ചുമ വിട്ടു മാറുന്നില്ലേ ? പരിഹാരമുണ്ട് Cough malayalam health tips

A cough is a common reflex action that clears the throat of mucus.
A cough can be caused by several conditions
1. Allergy
2. Asthma
3. Medicines
4. Smoking etc
Doctor Sabir - Consultant Pulmonologist at Baby memorial hospital - talk about Cough: Causes, Symptoms and Diagnosis.
Tips on How to Stop Coughing #cough #malayalamhealth #healthtips

വിട്ടു മാറാത്ത ചുമ പലരേയും അലട്ടുന്ന പ്രശ്‌നമാണ്‌. ഇതിന്‌ കാരണങ്ങള്‍ പലതുണ്ടാകാം. ടിബി അഥവാ ക്ഷയം പോലുള്ള ഗുരുതരരോഗങ്ങളുടെ ഒരു ലക്ഷണമാണിത്‌. ഇതല്ലാതെ അലര്‍ജി ആസ്ത്മ പോലുള്ള കാരണങ്ങള്‍ കൊണ്ടും ചുമയുണ്ടാകാം. ബ്രോങ്കൈറ്റിസ്‌ പോലുള്ള പ്രശ്‌നങ്ങളുടേയും ലക്ഷണമാണിത്‌.
ചുമ വരാനുള്ള കാരണങ്ങളെ കുറിച്ചും ചുമ മാറാനുള്ള ചികിത്സാ രീതികളെ കുറിച്ചും കോഴിക്കോട് Baby memorial hospital ലെ ഡോക്ടർ സാബിർ സംസാരിക്കുന്നു.
നിങ്ങളുടെ സംശയങ്ങൾ ഈ വീഡിയോക്ക് താഴെ കമന്റ് ചെയ്യുക Doctor Sabir MC മറുപടി നൽകുന്നതാണ്.
-----------------------------------------------------------------------------------------------
For more health videos visit :    / arogyam  

Комментарии

Информация по комментариям в разработке