സൗദിയിലെ ബസ്സ് യാത്ര |SAPTCO | KSRTC| SAUDI ARABIA |

Описание к видео സൗദിയിലെ ബസ്സ് യാത്ര |SAPTCO | KSRTC| SAUDI ARABIA |

സൗദിയിലെ ksrtc യിൽ യാത്ര ചെയ്യാൻ മോഹിച്ചു ഓൺലൈൻ ടിക്കറ്റ് എടുത്തു. പക്ഷെ യാത്ര ചെയ്യാൻ കഴിഞ്ഞില്ല നിരാശനായി മടങ്ങേണ്ടി വന്നു. ഓൺലൈനിൽ എടുത്ത ടിക്കറ്റ് ദമ്മാമിൽ നിന്ന് ഖോബാർ വരെയുള്ള ടിക്കറ്റ് ആണ്. ഞാൻ യാത്ര ചെയ്യാൻ നിന്നത് ഇടയ്ക്കുള്ള സ്റ്റോപ്പിൽ നിന്ന് ആയിരുന്നു, മാത്രമല്ല ലോക്കൽ ബസുകൾ ആണ് അവിടെ നിറുത്തുന്നത്. അതിനാൽ എടുത്ത ടിക്കറ്റ് അല്ല ബസ്സിൽ യാത്ര ചെയ്യാൻ ശ്രമിച്ചത്. അതുകൊണ്ടാണ് ബസിൽഓൺലൈൻ ടിക്കറ്റ് എടുത്തിട്ടും ബസ്സിൽ യാത്ര ചെയ്യാൻ കഴിയാതെ പോയത്. ടൂറിസംത്തിന്റെ ഭാഗമായി വിനോദത്തിനും ഇൻഫർമേഷനും വേണ്ടി മാത്രമാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

The ticket purchased online is from Dammam to Khobar. I stopped to travel from an intermediate stop and only local buses stop there. So he tried to travel by bus not the ticket taken. That's why I couldn't travel in the bus even though I bought the bus online ticket. This video is made for entertainment and informational purposes only as part of tourism.

Wanted to travel in ksrtc in Saudi and bought online ticket. But he could not travel and had to return disappointed. SAPTCO Company.
#shortsvideo #travel #vlogger #khobarvlog #vlogging #saptco #youtubefeed #malayalamvlog#saptco #youtubeshorts #Lifedayssaju
My Facebook page :
https://www.facebook.com/profile.php?...
My Instagram:
https://www.instagram.com/lifedays_sa...
My camera : Dji Osmo Action 4
Music : YouTube
Channel Name Life Days Saju
Thanks for watching…

Комментарии

Информация по комментариям в разработке