NEHA | MALAYALAM ALBUM | AMEERSHA | HABY |AZHAKE NIRAMADHURA | INTERCASTLOVESTORY |SHA MEDIA|HANEEFA

Описание к видео NEHA | MALAYALAM ALBUM | AMEERSHA | HABY |AZHAKE NIRAMADHURA | INTERCASTLOVESTORY |SHA MEDIA|HANEEFA

🦋NEHA 🦋-"മതഭ്രാന്ത് ഇല്ലാത്ത മനുഷ്യ പ്രണയത്തിന്റെ കഥ "




"നെഹ" എന്ന അയലത്തെ മുസ്‌ലിംകുട്ടിയെ ഒരു ക്ലാസ്സിൽ ഇരുന്ന് പ്രണയിച്ചു അവസാനം അവളെയും അവളുടെ വാപ്പയെയും വളച്ചെടുത്ത ഒരു മകന്റെയും അതിനു കൂട്ടുനിന്ന അമ്മയുടെയും കഥ 😂 അലല്ല ഒരു ആത്മാർത്ഥ പ്രണയം പറഞ്ഞ കഥ ❤ അതാണ് ഈ കഥ 🤍


Directed by - NIYAS PATHADY, ASHIQU TS

PRODUCED BY - HARIRAJ NAIR

DOP - AJMAL CAPTURE

CONCEPT - AMEER SHA

MUSIC. LYRICS AND SINGING - HANEEFA KSD

CUTS AND EDITS - ADARSH TVM

KEY PROGRAMING - SALAM VEEROLI


MASTERING - FIROZ KSD

COSTUME - BLAZE DESIGNS AND F BRAND MENS STORE







STARING - AMEER SHA -
https://instagram.com/ameer_sha_amee_...


HABY -
https://instagram.com/c__h_a__r__l__i...

POURNAMI ELAYIDATH

ATHIRA
.


.
. LYRICS

അഴകേ നിറ മധുര മലരേ
നിന്റ ചിരി മനമിൽ നിറയെ
പെണ്ണെ മുഹബത് നിറയും
എന്നും നൂറേ .....



ഏതോ സുബ്ഹിൻ കുളിരിൽ
ഞാനും ഗസൽ മൂളും
പതിവ് കാണും ആ നേരം എന്നും
ഇഷ്കാണെന്നെ .... 2

ഹിജബിനുള്ളിൽ മിന്നും മിഴികളേ ...
ആരോരും കണ്ടിടാതെ തിരയവേ ...
ആകാദരിലായി വന്ന ഇതളു നീ ...
മഴവില്ല് പോലെ മിന്നും ചേലു നീ .
(അഴകേ )

➖➖➖➖➖
കാദിരൊ ളി ഇവൾ അരികെ നിറയും
ചുണ്ടിൽ ചെറു ചിരികൾ വിരിയും

മൊഞ്ചിൽ ആ രൂപമോളിയും
മിടിപ്പെകും പെണ്ണ് ...

ഖിസായിൽ കൂഥിറത് കൊണ്ട്
കാസവിൻ പൊൻ തട്ടമിട്ട്
മറയും അജപുള്ള പെണ്ണ്
ആരോമൽ കണ്ണ് .. 2

അരികിൽ അണയും ഇവൾ
നീ നീലവ് പോലെ മിന്നും
തഴുകും കാറ്റിൽ നീയും
നിഴൽ പോലെ കൂട്ട് നിന്ന്

മാനത്തെ മാലാഖയോ ....
ഓൾ ഖുൽബുള്ളിൽ പുതു നാണമോ ..
(അഴകേ )

➖➖➖➖➖➖➖
ചിരി ചിരി നറു ചെറു ചിരികൾ
വിരിയും നിറവനിയിവളിൽ .
ചേലാൽ കണ്ടീടും ഓളെ
ഞാനെന്റെ മുന്നിൽ

തിര തിര ബഹറിൻ തിരകളും
ചൊല്ലും കാദോരമെന്നിൽ
പണ്ടേ നാം ഒത്തു ചേർന്ന
കാലം ഞൻ അറിയേ.....-2-


കാനവോരം മായാത്ത രൂപം
നീ എൻ നെഞ്ചിൽ തുടിക്കുന്ന താളം
എന്നും ഇനി എന്റെ റൂഹിൽ
പെണ്ണെ ഞാൻ നിന്നെ ചേർത്തീടുമെന്നേ ..

മൊഞ്ചോത്തെ പെണ്ണല്ലയോ..
ഇന്ന് നീ എന്റെ ഖുൽബാല്ലയ
➖➖➖➖
(അഴകേ )

(അരികിൽ )

മാനത്തെ മാലാഖയോ ...
ഒളിന്നെന്റ് പെണ്ണല്ലയോ..

#neha
#ameersha
Tnx all for your valuable support and love 🙏 - TEAM NEHA & SHA MEDIA

Комментарии

Информация по комментариям в разработке