തുമ്മുമ്പോഴും ചുമക്കുമ്പോഴുമുള്ള മൂത്ര വാർച്ച പരിഹരിക്കാം | Incontinence of Urine

Описание к видео തുമ്മുമ്പോഴും ചുമക്കുമ്പോഴുമുള്ള മൂത്ര വാർച്ച പരിഹരിക്കാം | Incontinence of Urine

തുമ്മുമ്പോഴും ചുമക്കുമ്പോഴുമുള്ള മൂത്ര വാർച്ച പരിഹരിക്കാം | Incontinence of Urine Malayalam

#Stress_Incontinence
#Urge_incontinence
#involantary_urination
#incontineceofurine
അറിയാതെ മൂത്രം പോകുന്നത് പിടിച്ചുനിർത്താനാള്ള Simple എക്സർസൈസുകൾ

തുമ്മുമ്പോഴും ചുമക്കുമ്പോഴും ഉള്ള മൂത്രവാർച്ചയും മൂത്രം പിടിച്ചു വെക്കാനുള്ള പ്രയാസവും മാറ്റിയെടുക്കാം

ഇന്ന് മിക്ക സ്ത്രീകളും അനുഭവിക്കുന്ന ബുദ്ധിമുട്ടാണ് മൂത്രവാർച്ച എന്നുള്ളത്. ചുമക്കുമ്പോഴും, ഭാരം എടുക്കുമ്പോഴോ, ചിരിക്കുമ്പോഴും മൂത്രം പോവുക എന്നുള്ളതാണ് ഇതിലെ പ്രധാന പ്രയാസം. പ്രായം കൂടുന്നതിനനുസരിച്ച് ഈ പ്രയാസം കൂടി വരുകയും ചെയ്യും. പുരുഷന്മാരിൽ മൂത്രം പിടിച്ചു നിർത്താൻ ഉള്ള പ്രയാസവും അനിയന്ത്രിതമായ മൂത്രവാർച്ചയും ആണ് കണ്ടുവരാറുള്ളത്.

മൂത്രം പിടിച്ചുനിർത്തുന്നതിന് ചില വ്യായാമങ്ങൾ ഉണ്ട്. ആർക്കും വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ വ്യായാമങ്ങളും ഈ രോഗത്തിൻറെ പരിഹാരമാർഗ്ഗങ്ങളും വിവരിക്കുകയാണ് പാണ്ടിക്കാട് ഡോക്ടർ ബാസിൽ ഹോമിയോ ആശുപത്രിയിലെ ഡോക്ടർ സെമിയ. ഓൺലൈൻ പരിശോധനയ്ക്കും സംശയനിവാരണത്തിനും താഴെയുള്ള അഡ്രസ്സിൽ ബന്ധപ്പെടാവുന്നതാണ്

incontinence of urine is a major threat of today. mainly ladies above 40 years are suffering with this disease. urine will be voided involunteraarly after weight lifting, laughing, coughing or sneezing. this may be due to the weakness of pelvic flour muscles. in males, involuntary urination is very common. stress incontinence, urge incontinence etc are the main urinary incontinence seen in elder people. doctor semiya of Dr Basil's Homeo Hospital explaining simple exercise to manage incontinence of urine. feel free to contact doctor semiya for online consultation and doubt clearance.

Dr Samiya Nisar
Dr.Basil's Homeo Hospital
Pandikkad
96337 25710
www.drbasilhomeo.com

Watsup
https://wa.me/+919633725710

online Consultation
https://www.jaldee.com/DrBasilsHomeoH...

Комментарии

Информация по комментариям в разработке