PV Anvar കുഴിച്ച കുഴിയിൽ ADGP വീണു ? ADGP പൊലീസ് ആസ്ഥാനത്തേക്ക് | MR Ajith Kumar Controversy

Описание к видео PV Anvar കുഴിച്ച കുഴിയിൽ ADGP വീണു ? ADGP പൊലീസ് ആസ്ഥാനത്തേക്ക് | MR Ajith Kumar Controversy

ADGP MR Ajith Kumar Controversy : എഡിജിപി അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ. കവടിയാറിലെ വീട്, ബന്ധുക്കളുടെ പേരിൽ അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെ പി വി അൻവർ ഉന്നയിച്ച അഞ്ച് കാര്യങ്ങളിലാണ് വിജിലൻസ് അന്വേഷണത്തിന് ഡിജിപി ശുപാർശ ചെയ്തിരിക്കുന്നത്. ഡിജിപി നേരിട്ട് എഡിജിപിയുടെ മൊഴി എടുക്കും

Recommendation for a vigilance investigation against ADGP Ajith Kumar. The recommendation for a vigilance investigation by the DGP is based on five issues raised by P.V. Anwar, including the acquisition of illegal property, such as a house in Kavadiyar and assets in the names of relatives. The DGP will directly take the ADGP's statement

#mrajithkumarcontroversy #pvanvar#cmpinarayivijayan #tpramakrishnan #keralagovernment #keralapolice #malayalamnews #breakingnews #news18kerala #keralanews #news18malayalam

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке