പാതിരാ കൊക്ക് | Black-crowned Night Heron

Описание к видео പാതിരാ കൊക്ക് | Black-crowned Night Heron

പാതിരാ കൊക്ക്

ഇവ ഭക്ഷണം ശേഖരിക്കുന്നത് രാത്രി സമയത്തായതിനാൽ ഈ പക്ഷികൾ പകൽസമയം മുഴുവൻ വിശ്രമത്തിലായിരിക്കും. അൻപതും അറുപതും കൊക്കുകൾ ഒരേസമയം മരത്തിൽ വിശ്രമിക്കുന്നതിനാൽ ഇവയെ നമുക്ക് കാണാൻ കഴിയില്ല. പകൽ മുഴുവൻ വിശ്രമിച്ച ശേഷം സന്ധ്യക്ക് അൽപ്പം മുൻപ് ഈ പക്ഷികൾ ചെക്കിരിക്കുന്ന മരത്തിന്റെ വന്ന പോക്കുവെയിൽ കൊള്ളുക പതിവുണ്ട്. ഈ സമയത്താണ് ഇവയെ നമുക്ക് കാണാൻ അവസരം ലഭിക്കുക

Комментарии

Информация по комментариям в разработке