GDP യുടെ 81 ശതമാനവും പൊതുകടം. ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ സ്തംഭനത്തിലേക്കോ? | Can India pay off debts?

Описание к видео GDP യുടെ 81 ശതമാനവും പൊതുകടം. ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ സ്തംഭനത്തിലേക്കോ? | Can India pay off debts?

ലോകത്തിൽ ഏറ്റവും വേഗതയിൽ വളർന്നു കൊണ്ടിരിക്കുന്ന ഒരു ആഗോള സാമ്പത്തിക ശക്തിയാണ് ഇന്ത്യ. 2023 - 2024 സാമ്പത്തിക വർഷത്തിൽ 8.2 ശതമാനം വളർച്ചാനിരക്ക് കൈവരിച്ച ഇന്ത്യയുടെ nominal GDP $3.89 ട്രില്യൺ US ഡോളറായാണ് നിലവിൽ കണക്കാക്കപ്പെട്ടിരിക്കുന്നത്. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് നിലവിൽ ഇന്ത്യ. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യൻ സാമ്പത്തിക നിരീക്ഷകരിൽ പോലും ആശങ്ക ജനിപ്പിക്കുന്ന ഒരു വശം കൂടി ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയ്ക്കുണ്ട്. അത് ഇന്ത്യയുടെ വളർന്നു വരുന്ന പൊതുകടമാണ്. നിലവിൽ ഈ പൊതുകടം ഇന്ത്യയുടെ GDP യുടെ 81 ശതമാനമാണ്. ഭാവിയിൽ ഈ പൊതുകടം ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുമോ? ഈ പൊതുകടം അടച്ച് തീർക്കാനുള്ള ശേഷി നിലവിൽ ഇന്ത്യയ്ക്കുണ്ടോ? അതോ വർദ്ധിച്ചു വരുന്ന ഈ കടം കാരണം ശ്രീലങ്കയിലും ബംഗ്ലാദേശിലും സംഭവിച്ചത് പോലെ ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ ഭാവിയിൽ ഒരു സ്തംഭനത്തിലേക്ക് പോകുമോ? നമുക്ക് നോക്കാം.

India is one of the fastest growing global economies in the world. India's nominal GDP, which grew by 8.2 percent in the fiscal year 2023-2024, is currently estimated at $3.89 trillion US dollars. India is currently the fifth largest economy in the world in terms of gross domestic product. Despite this, there is one more aspect of the Indian economy that is of concern even to Indian economic observers. That is India's growing public debt. Currently, this public debt is 81 percent of India's GDP. Will this public debt adversely affect the growth of the Indian economy in the future? Does India currently have the capacity to repay this public debt? Or will the Indian economy stagnate in the future due to this increasing debt, as happened in Sri Lanka and Bangladesh? Let's see.

#gdp #india #newstoday

Комментарии

Информация по комментариям в разработке