ഒരു ജ്വല്ലറി ഫ്ലോർ സെയിൽസ്മാൻ ഫ്ലോർ ക്ലീനിങ് സംരംഭം തുടങ്ങിയ കഥ

Описание к видео ഒരു ജ്വല്ലറി ഫ്ലോർ സെയിൽസ്മാൻ ഫ്ലോർ ക്ലീനിങ് സംരംഭം തുടങ്ങിയ കഥ

ബിരുദത്തിന് ശേഷം ഒരു ജോലി എന്നതായിരുന്നു ജിജോയുടെ സ്വപ്നം. ജോസ് ആലുക്കാസിലെ സെയിൽസ് സ്റ്റാഫ്‌ ആയിട്ടായിരുന്നു തുടക്കം.പിന്നീട് അവരുടെ തന്നെ വിദേശത്തുള്ള ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റം. അവിടെ നിന്ന് തിരിച്ചു വന്നപ്പോൾ ബ്രാൻഡിങ് മാനേജർ ആയി പ്രൊമോഷൻ. ജീവിതം ട്രാക്കിലായി എന്ന് എല്ലാവരും കരുതിയപ്പോൾ ആ സേഫ് സോൺ വിട്ടിറങ്ങി ജിജോ സംരംഭകൻ ആയി. ഓറോക്ളീനക്സ് എന്ന ബ്രാൻഡിന്റെ തുടക്കം അവിടെ നിന്നാണ്. ചുരുങ്ങിയ കാലംകൊണ്ട് ഹോം കെയർ മേഖലയിൽ തന്റെ സാനിധ്യം അറിയിക്കുവാൻ ജിജോയ്ക്ക് സാധിച്ചു. നല്ല പ്ലാനിങ്ങോടെ ഒരു സംരംഭം എങ്ങിനെ തുടങ്ങാം എന്നതിന് ഒരു നല്ല കേസ് സ്റ്റഡി ആണ് ജിജോയുടെ ഈ കഥ. കേൾക്കാം ഒരു സെയിൽസ് എക്സിക്യൂട്ടീവിൽ നിന്നും സംരംഭകനിലേക്കുള്ള ദൂരം താണ്ടിയ ജിജോയുടെ സ്പാർക്കുള്ള കഥ. Spark - Coffee with Shamim
#sparkstories #shamimrafeek #orocleanx

Комментарии

Информация по комментариям в разработке