Thehloofo | Song #1 | Anugrahathin | St. Thomas Youth Association

Описание к видео Thehloofo | Song #1 | Anugrahathin | St. Thomas Youth Association

പരിശുദ്ധ കൂറിലോസ് ബാവായുടെ ശതോത്തര സുവർണ്ണ ജൂബിലീ ആഘോഷങ്ങളുടെ ഭാഗമായി സെൻറ്‌ തോമസ് യൂത്ത് അസ്സോസിയേഷൻ തെഹ്ലൂഫോ എന്ന പേരിൽ പുറത്തിറക്കുന്ന പ്രാർത്ഥനാ ഗാനങ്ങളിലെ ആദ്യ ഗാനം ജോസഫ് മാർ ഗ്രിഗോറിയോസ് തിരുമേനി പ്രകാശനം ചെയ്തു.

നിങ്ങളിലേക്കായി ഇതാ ഞങ്ങൾ അവതരിപ്പിക്കുന്നു....

Music: Benny Cherian
Lyrics: Suja Jose
Singers: Alvin Sunny | Arathy Santhosh | Anna Karimankulam

അന്ത്യോഖ്യാ മലങ്കര ബന്ധം നീണാൾ വാഴട്ടെ

Комментарии

Информация по комментариям в разработке