അരി അരയ്ക്കാതെ സോഫ്റ്റ് ഉണ്ണിയപ്പം /Instant Unniyappam /Rava Unniyappam

Описание к видео അരി അരയ്ക്കാതെ സോഫ്റ്റ് ഉണ്ണിയപ്പം /Instant Unniyappam /Rava Unniyappam

എഴുപതോളം കുട്ടികൾ കാണാൻ വരുന്നോണ്ട് പെട്ടെന്ന് ഉണ്ടാക്കിയ സോഫ്റ്റ്‌ ഉണ്ണിയപ്പം /എല്ലാം വളരെ പെട്ടെന്നായിരുന്നു /അരി അരയ്ക്കാതെ സോഫ്റ്റ് ഉണ്ണിയപ്പം/ഉപ്പുമാവ് റവ കൊണ്ട് വെറും 10 മിനിട്ടിനുള്ളിൽ വളരെ രുചികരമായ ഉണ്ണിയപ്പം ഉണ്ടാക്കിയെടുക്കാം. ഇത് ഒരാഴ്ചയോളം കേടുകൂടാതെ ഇരിക്കും #unniyappamrecipe #easyunniyappam #instantunniyappam #villagecooking #villagefood #villagerecipes #villagefoodsecrets

ചേരുവകൾ
ഉപ്പുമാവ് റവ - 500 gm.
മൈദ -259 g
തേങ്ങ പാൽ - 2 കപ്പ
500 g ശർക്കര പാനിയാക്കിയത്
പാളയം കോടൻ - 3 എണ്ണം
ഏലക്കായ - 6 എണ്ണം
തേങ്ങ കൊത്തു വറുത്തത് -ഒരു കപ്പ്
ഉപ്പ് - ഒരു നുള്ള്

Комментарии

Информация по комментариям в разработке