മുടി ഇരട്ടി വേഗത്തിൽ വളരാൻ കാച്ചെണ്ണ | Herbal Hair oil for Hair Growth | Hair Oil Malayalam |

Описание к видео മുടി ഇരട്ടി വേഗത്തിൽ വളരാൻ കാച്ചെണ്ണ | Herbal Hair oil for Hair Growth | Hair Oil Malayalam |

വീട്ടിൽ എണ്ണ കാച്ചി ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും അതായത് #കാച്ചെണ്ണ എന്നും #കാച്ചിയഎണ്ണ എന്നും പറയാറുണ്ട്. എന്നാൽ എണ്ണകാച്ചുമ്പോൾ മരുന്നുകൾ ശരിയായി ഉപയോഗിച്ചില്ലെങ്കിൽ മൂടി കൊഴിച്ചിൽ ഉണ്ടാകും. അതിനാൽ മുടിവളർച്ച കൂടാൻ എണ്ണ കാച്ചേണ്ട ശരിയായ രീതിയും മരുന്നുകളും അളവും പരിചയപ്പെടുത്തുന്നതാണ് ഇന്നത്തെ എപ്പിസോഡ്.

IMPORTANT 🆘 : പൂർണമായും കണ്ട് മനസ്സിലാക്കി മത്രം എണ്ണ കാച്ചി ഉപയോഗിക്കുക.

Dr.Visakh Kadakkal
BAMS ( MS )
Sri padmanabha Ayurveda Speciality Hospital, Kadakkal,Kollam
Appointments : 9400617974

Location : Sri Padmanabha Ayurveda Speciality Hospital
https://maps.app.goo.gl/NqLDrrsEKfrk4...

#herbalhairoilforhairgrowth
#hairoilforhairgrowth
#kaachenna # kaachiyaenna #hairoilsforgrowth #hairoil #drvisakhkadakkal

Комментарии

Информация по комментариям в разработке