omallookaran | മരിയയും 💖💖💖 കുടുംബവും💞💞💞 അമ്മയെ കാണാൻ 💓💓💓

Описание к видео omallookaran | മരിയയും 💖💖💖 കുടുംബവും💞💞💞 അമ്മയെ കാണാൻ 💓💓💓

omallookaran | മരിയയും 💖💖💖 കുടുംബവും💞💞💞 അമ്മയെ കാണാൻ 💓💓💓 #shorts #youtubevideos ഞങ്ങളുടെ അമ്മ വീട്ടിൽ നിന്നിരുന്ന ഞങ്ങളെയെല്ലം പൊന്നു പോലെ സ്വീകരിച്ചിരുന്ന അമ്മയുടെ ചേട്ടത്തിയുടെ (അമ്മയും ചാച്ചനും) അനുജൻ വക്കച്ചൻ (കൊച്ചീക്കാരൻ) എന്ന വിളിപ്പേര് കാരനായ എറണാകുളം പാലാരിവട്ടത്ത് താമസിക്കുന്ന ചിറ്റപ്പൻ്റെ 5 മക്കളിൽ ഇളയ ആൾ ജോസിയുടെ മകൾ മരിയ പഠനത്തിനായി ഓസ്ട്രേലിയായിലെ മെൽബണിലുള്ള അമ്മയുടെ മൂത്തമകൻ ഞങ്ങളുടെ ചേട്ടായിയുടെയും ചേച്ചിയുടെയും (വീഡിയോകൾ ഈ ചാനലിൽ ഉണ്ട്) കിട്ടുവിൻ്റെയും ശങ്കരിയുടെയും കൂടെ നിന്ന് ആണ് പഠിക്കുവാൻ പോകുന്നത് അവിടെ അടുത്താണ് യൂണിവേഴ്സിറ്റി മരിയ 10 ദിവസത്തെ അവധിക്ക് നാട്ടിൽ വന്നപ്പോൾ അമ്മയെ കാണാൻ ഓടി വന്നതാണ് പഴയ കാല അമ്മവീട് ഓർമ്മകൾ ഞങ്ങൾക്ക് പങ്കിടുവാൻ സാധിച്ചു മരിയയുടെ ഫാദർ ജോസിയുമായി.....
ഓർമ്മൾ മനുഷ്യജീവിതങ്ങൾ
കടന്നു പോകുന്ന നിർണ്ണായക സമയങ്ങൾ ആർക്കും വരാം ഈ അവസ്ഥ . ഈ അവസ്ഥയെ വേർതിരിച്ച് പൂർണ്ണമായും മനസ്സിലാക്കുക ഉൾക്കൊണ്ട് പ്രവർത്തിക്കുക അവരുടെ കൂടെ കരുതലായി താങ്ങായി നിലകൊള്ളുക എന്നതാണ് മഹത്തായ കാര്യങ്ങൾ എന്നു വിശ്വസിക്കുന്നു. അമ്മയെ കാണാൻ കാത്തിരിക്കുന്ന ഒത്തിരി മക്കൾ ഇവിടെയുണ്ട് അവരുടെ ആവശ്യപ്രകാരമാണ്... ഈ വീഡിയോ നുറുങ്ങുകൾ മാതാപിതാക്കളെ മക്കൾ പരിപാലിക്കേണ്ടതിനെക്കുറിച്ച് ചെറിയ അറിവുകൾ മാത്രം പങ്കുവെയ്ക്കുന്നു മാതാപിതാക്കളെ മറന്ന മക്കൾക്കും ഉപേക്ഷിച്ചു പടിയടച്ചു പിണ്ഡം വച്ചവർക്കും നൊന്ത് പെറ്റ് വളർത്തിയ അപ്പനെയും അമ്മയേയും ഓർമ്മയിൽ വരുത്തുക എന്നതു മാത്രമല്ല പ്രായമായവരെ സംരക്ഷിക്കേണ്ടത് എന്തിനാണെന്നും മനസ്സിലാക്കാൻ നിങ്ങൾ തരുന്ന നല്ല സപ്പോർട്ടിന് നന്ദി പറയുന്നതിനൊപ്പം അമ്മയെ വിറ്റ് കാശാക്കുന്നു എന്നു പറയുന്നവരോട് പരമപുച്ഛവും എൻ്റെ അമ്മയെ കണ്ടപ്പോൾ ഗതകാലസ്മരണകൾ ഓർമ്മയിലെത്തിയവർക്ക് സുദിനവും നേരുന്നു.💞💞💞
   • omallookaran | അമ്മ💞💞💞ഇന്ന് രാവിലത്തെ...  
   • omallookaran ഏലിക്കുട്ടിയമ്മയുടെ പെൻഷ...  
   • omallookaran  അമ്മയും | മക്കളും | കൊച...  
   • അമ്മയും മക്കളും കൊച്ചുമക്കളും part -2...  
   • omallookaran | അമ്മ ഇന്നത്തെ പിണക്കവു...  

Комментарии

Информация по комментариям в разработке