💥4000 Hours watch time malayalam | Watch hour എങ്ങനെയാണ് Calculate ചെയ്യുന്നത് ; അറിയേണ്ടതെല്ലാം..

Описание к видео 💥4000 Hours watch time malayalam | Watch hour എങ്ങനെയാണ് Calculate ചെയ്യുന്നത് ; അറിയേണ്ടതെല്ലാം..

💡Youtube Watch hourനെ കുറച്ച് ഒരുപാട് പേർക്ക് സംശയങ്ങൾ ഉണ്ടായിരുന്നു, അതുകൊണ്ടുതന്നെ common ആയിട്ട് ചോദിച്ച ചോദ്യങ്ങളുടെ ഉത്തരമാണ് ഈ വീഡിയോയിൽ
Discuss ചെയ്യുന്നത് ; Video പൂർണ്ണമായി മനസ്സിലാക്കാൻ മുഴുവൻ കാണാൻ ശ്രമിക്കുക!!!

വീഡിയോയിൽ Discuss ചെയ്യുന്നത് (queries discussed)

❣️എന്താണ് 4000 hr watch time

💕4000 hr watch time എങ്ങനെ calculate ചെയ്യാം

🤔Shorts-ൻ്റെ watch time കൂട്ടുമോ ??

🤯365 ദിവസം കഴിഞ്ഞാൽ 4000 watch hour എന്താകും ?



youtube tips malayalam
youtube growth malayalam
youtube views malayalam
my youtube journey
more view on youtube malayalam

#youtubegrowth #newyoutuberhelp #youtubegrowthmalayalam #youtubetips
#youtubechannel #youtubemonetization #youtuberslife #youtubesetting #moreviewonyoutube

Комментарии

Информация по комментариям в разработке