പച്ചപ്പിലൊരു സ്വപ്നകൂട്

Описание к видео പച്ചപ്പിലൊരു സ്വപ്നകൂട്

തൃശൂർ ജില്ലയിലെ പാഞ്ഞാൾ പഞ്ചായത്തിലെ മികച്ച കർഷകരിൽ ഒരാളാണ് സണ്ണി സെബാസ്റ്റ്യൻ. പ്രവാസ ജീവിതം മതിയാക്കി 40 ഏക്കറോളം സ്ഥലത്തു പച്ചപ്പിന്റെ ലോകമൊരുക്കിയിരിക്കുകയാണ് ഈ കർഷകൻ.

Комментарии

Информация по комментариям в разработке