കൊളങ്ങാട്ടുകരയിലെ 'ഹിറ്റ്‌ലറും പെങ്ങമ്മാരും' വൈറല്‍ ബോക്‌സോഫീസില്‍ സൂപ്പര്‍ഹിറ്റ്‌

Описание к видео കൊളങ്ങാട്ടുകരയിലെ 'ഹിറ്റ്‌ലറും പെങ്ങമ്മാരും' വൈറല്‍ ബോക്‌സോഫീസില്‍ സൂപ്പര്‍ഹിറ്റ്‌

പുതുതലമുറയുടെ മാത്രം കുത്തകയല്ല, സോഷ്യൽമീഡിയ റീലുകൾ അ‌വർക്കൊപ്പംതന്നെ തങ്ങൾക്കും വഴങ്ങുമെന്ന് തെളിയിക്കുമെന്ന് തൃശ്ശൂർ കൊളങ്ങാട്ടുകരയിലെ ഗിരിജനും കുടുംബവും. അ‌റുപത്തഞ്ചുകാരനായ ഗിരിജൻ ചേട്ടനും അ‌ഞ്ച് അ‌നിയത്തിമാരും അ‌ളിയനും ചേർന്ന് അവതരിപ്പിച്ച ഹിറ്റ്ലർ സിനിമയിലെ രംഗമിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സഹോദരീ ഭർത്താവിന്റെ പിറന്നാളിനായി ഒന്നിച്ചപ്പോഴാണ് ഇവർ ഹിറ്റ്ലർ മാധവൻകുട്ടിയും അ‌നിയത്തിമാരുമായി രൂപം മാറിയത്.

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...


#Mathrubhumi

Комментарии

Информация по комментариям в разработке