കാപ്റ്റൻ മുഹമ്മദ്‌ അസ്‌ഹറുദ്ദീൻ | Mohammed Azharuddin | Cricket | The Spin | The Cue

Описание к видео കാപ്റ്റൻ മുഹമ്മദ്‌ അസ്‌ഹറുദ്ദീൻ | Mohammed Azharuddin | Cricket | The Spin | The Cue

കനം കുറഞ്ഞ ബാറ്റുകൊണ്ട് നടന്നുകേറി വീശിയടിച്ച് ഗ്യാലറികളെ ഉന്മത്തനാക്കിയ മുഹമ്മദ് അസ്ഹറുദ്ദീന്റെ ക്രിക്കറ്റ് കരിയർ നാടകീയമായാണ് അവസാനിച്ചത്. ആരാധകരെറിഞ്ഞ പൂവും കല്ലും അയാൾ ഒരു പോലെ ഏറ്റുവാങ്ങി. ഇന്ത്യ കണ്ട മികച്ച നായകന്മാരിൽ ഒരാളായ അസ്ഹർ എന്ന ഹൈദരാബാദുകാരന്റെ ക്രിക്കറ്റ്ജീവിതം സംഭവ ബഹുലമായിരുന്നു.
#mohammedazharuddin #cricket #thespin #thecue

Follow Us On :

Facebook -   / www.thecue.in  

Instagram -   / thecue_offi.  .

Website - https://www.thecue.in/

WhatsApp - https://bit.ly/37aQLHn

Twitter -   / thecueofficial  

Telegram - https://t.me/thecue

Комментарии

Информация по комментариям в разработке