Nanni Nanni En Daivame/ നന്ദി നന്ദി എന്‍ ദൈവമേ /Ft Angel Austin /cover version/Ian Media Productions

Описание к видео Nanni Nanni En Daivame/ നന്ദി നന്ദി എന്‍ ദൈവമേ /Ft Angel Austin /cover version/Ian Media Productions

Lyric & Music: Charles Jacob

Vox: Angel Austin

Video: Sera Digital Media Trivandrum

Audio & cuts: Ian Media Productions

Music Track:    • Minus Track | Nanni Nanni | Don Valiy...  


നന്ദി നന്ദി എൻ ദൈവമേ
നന്ദി എൻ യേശുപരാ

1 എണ്ണമില്ലാതുള്ള നൻമകൾക്കും
അൽഭുതമാർന്ന നിൻ സ്നേഹത്തിനും;- നന്ദി...

2 പാപത്താൽ മുറിവേറ്റ എന്നെ നിന്റെ
പാണിയാൽ ചേർത്ത അണച്ചുവല്ലോ;- നന്ദി...

3 കൂരിരുൾ താഴ്വര അതിലുമെന്റെ
പാതയിൽ ദീപമായ് വന്നുവല്ലോ;- നന്ദി...

4 ജീവിത ശൂന്യതയിൻ നടുവിൽ
നിറവായ് അനുഗ്രഹം ചൊരിഞ്ഞുവല്ലോ;- നന്ദി...

Комментарии

Информация по комментариям в разработке