മോദിയും അമിത് ഷായും സുരേഷ് ഗോപിക്ക് അപ്പോയിൻമെന്റ് നിഷേധിച്ചു

Описание к видео മോദിയും അമിത് ഷായും സുരേഷ് ഗോപിക്ക് അപ്പോയിൻമെന്റ് നിഷേധിച്ചു

മോദിയും അമിത് ഷായും സുരേഷ് ഗോപിക്ക് അപ്പോയിൻമെന്റ് നിഷേധിച്ചു.
മുകേഷ് MLA സ്ഥാനം രാജിവെച്ചാൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടായാൽ തന്റെ MP സ്ഥാനവും രാജിവെക്കേണ്ടി വരും എന്ന ഭയമാണ് സുരേഷ് ഗോപിക്ക്. മോദിയും അമിത് ഷായും ഫോണിൽ സംസാരിക്കാൻ പോലും തയ്യാറായില്ല. ദേശീയ അധ്യക്ഷൻ നദ്ദ ഫോൺ എടുത്തെങ്കിലും വിശദീകരണം കേൾക്കാൻ നിൽക്കാതെ "Talk to Surendran & Javadekkar" എന്നു പറഞ്ഞ് വെച്ചു. സുരേഷ് ഗോപിക്ക് പ്രകാശ് ജാവദേക്കറിന്റെ അന്ത്യശാസനം. ഇനി വാ തുറക്കില്ല.

#rajanjoseph

Комментарии

Информация по комментариям в разработке