"പി വി അൻവർ ശത്രുക്കളുടെ കൈയ്യിലെ ആയുധമാണ്": T P Ramakrishnan | PV Anvar Allegations | CPM

Описание к видео "പി വി അൻവർ ശത്രുക്കളുടെ കൈയ്യിലെ ആയുധമാണ്": T P Ramakrishnan | PV Anvar Allegations | CPM

PV Anvar Allegations : അൻവറിൻ്റെ പരാതിയിൽ പരിശോധന നടന്നു വരികയാണ് എന്ന് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ഇടതുമുന്നണിയുടെ ഭാഗമായ എം എൽ എ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് അംഗീകരിക്കാനാവില്ല. ഏതോ കേന്ദ്രങ്ങളിൽ നടത്തിയിട്ടുള്ള ഗൂഢാലോചനയുടെ ഭാഗമാണ് അൻവറിൻ്റെ കടന്നാക്രമണം എന്നും ടി പി രാമകൃഷ്ണൻപറഞ്ഞു.

LDF convenor T P Ramakrishnan stated that an investigation is ongoing regarding P V Anvar's complaint. He emphasized that such actions by the MLA from the left alliance cannot be accepted. T P Ramakrishnan also mentioned that Anvar's aggressive behavior is part of a conspiracy orchestrated at certain central locations.

#tpramakrishnanonpvanvarallegations #cpmvspvanvar #tpramakrishnan #pvanvarallegations #ldf #cmpinarayivijayan #news18kerala #malayalamnews #keralanews #newsinmalayalam #മലയാളംവാർത്ത

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке