കേരളത്തില്‍ നിന്ന് വാൽപ്പാറയിലേക്ക് പോകുന്ന ഒരേയൊരു ബസ് | Cheenikkas Bus | Interstate Bus Trip

Описание к видео കേരളത്തില്‍ നിന്ന് വാൽപ്പാറയിലേക്ക് പോകുന്ന ഒരേയൊരു ബസ് | Cheenikkas Bus | Interstate Bus Trip

60 വർഷത്തിന് മുകളിലായി വാൽപ്പാറയിൽ നിന്നും മലക്കപ്പാറ വഴി കൊടുങ്കാട്ടിനുളളിലൂടെ ചാലക്കുടിയിലേക്ക് റൂട്ട് പെർമിറ്റ് ഉള്ള ചീനിക്കാസ് ബസിൽ യാത്ര ചെയ്യുന്നതാണ് ഈ വീഡിയോയുടെ ഉള്ളടക്കം. KSRTC ബസിന് പോലും കിട്ടാത്ത ഈ INTERSTATE PERMIT ഒരു സ്വകാര്യ ബസിന് ലഭിച്ചത് ഒരു കഥയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ വീഡിയോ മുഴുവനായും കാണൂ

CHEENIKKAS BUS TIMING

Valparai to Chalakudy

07:00AM, 11:55AM

Chalakudy to Valparai

06:45AM, 01:30PM

BUS MOBILE NUMBER

8089861088


Watch Pollachi to Valparai Tnstc Bus Trip

   • Tnstc Valparai Trip | Trip to Valpara...  

Watch Athirappilly to Palani Bike Trip

   • വാൽപ്പാറ ചുരം കയറി ആളിയാർ ഡാം കണ്ട് പ...  

Watch Athirappilly Waterfall & Vazhachal Waterfall Vlog

   • കബാലിയെ കാണാൻ മലക്കപ്പാറയിലേക്ക് | At...  

Watch Snow Strom Silver Strom Video

   • Snow Park in Kerala | Snow Storm Athi...  


#valparai
#malakkapara
#cheenikkasbus

Комментарии

Информация по комментариям в разработке