കണ്ണ് നിറയുന്ന ഗാനം ആലപിച്ച റാനിയ വൈറൽ ഗായിക ❤️Raniya Rafeeq

Описание к видео കണ്ണ് നിറയുന്ന ഗാനം ആലപിച്ച റാനിയ വൈറൽ ഗായിക ❤️Raniya Rafeeq

നമ്മുടെ എല്ലാം കേരളയിപ്പിച്ച ഗാനം ആലപിച്ച കുഞ്ഞു ഗായിക കണ്ണൂർ തളിപ്പറമ്പ് റാനിയ റഫീഖ്. കലാ രംഗത്തും അഭിനയ രംഗത്തും ഈ ഒരു ചെറു പ്രായത്തിൽ തന്നെ ഒരുപാട് സ്റ്റേജ് ഷോകളിലും ആൽബം സോങ് സ്കൂൾ കലാ പരിപാടികളിലും പങ്കെടുത്തു നിരവധി സമ്മാനങ്ങളും വാങ്ങിയ കണ്ണൂരിന്റെ സ്വകാര്യ അഹങ്കാരം റാനിയ മോൾ ❤️
#viralsong
#viralsinger
#kannur
#malayalam
#raniyakannur
#raniyarafeeq
#wayanad
#mundakkailandslide

Комментарии

Информация по комментариям в разработке