Holy Mass | HH Moran Mor Ignatius Aphrem II | Manjinikkara Dayara | Jacobite Syrian

Описание к видео Holy Mass | HH Moran Mor Ignatius Aphrem II | Manjinikkara Dayara | Jacobite Syrian

സമാധാനത്തിന്റെ സന്ദേശവാഹകൻ പരിശുദ്ധനായ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവ അന്ത്യവിശ്രമം കൊള്ളുന്ന മഞ്ഞനിക്കര ദയറായിൽ വെച്ച് 2019ലെ അപ്പോസ്തോലിക സന്ദർശനത്തിൽ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുടെ മുഖ്യ കാർമികത്വത്തിൽ 2019 മെയ് 25 ന് നടത്തപ്പെട്ട വിശുദ്ധ കുർബ്ബാനയുടെ പുനഃസംപ്രേഷണം.

2020 മെയ് 3 ഞായറാഴ്ച രാവിലെ 8 മണിക്ക് ജെ.എസ്.സി ന്യൂസ് ഫേസ്ബുക്ക് പേജിലൂടെയും, യൂട്യൂബ് ചാനലിലൂടെയും.

🄵🄰🄲🄴 🄱🄾🄾🄺👇🏻
  / jscnews  

🅈🄾🅄🅃🅄🄱🄴👇🏻
   / @jscnewslive  

#JacobiteSyrainChurch #JSCNews

Комментарии

Информация по комментариям в разработке