VARKALA BEACH | KAPPIL BEACH| THIRUVANANTHAPURAM ONDAY TRIP

Описание к видео VARKALA BEACH | KAPPIL BEACH| THIRUVANANTHAPURAM ONDAY TRIP

Varkala is a small coastal town in the Indian state of Kerala. Varkala is located 40 km north of Thiruvananthapuram city. Varkala is a place in Kerala that attracts a lot of foreign tourists. There are good quality resorts and associated spas.

Kappil is a coastal village in Edava gram panchayat of Thiruvananthapuram district. It is located about 8 km from Varkala. Nestled between the sea and the backwater, this small village is a traveller's paradise.

ഇന്ത്യയിലെ ഒരു‍ സംസ്ഥാനമായ കേരളത്തിലെ ഒരു തീരദേശ ചെറു നഗരമാണ്‌ വർക്കല. തിരുവനന്തപുരം നഗരത്തിൽ നിന്നും 40 കിലോമീറ്റർ വടക്കു മാറിയാണ്‌ വർക്കല സ്ഥിതി ചെയ്യുന്നത്‌. കേരളത്തിൽ വളരെയധികം വിദേശ വിനോദസഞ്ചാരികളെത്തുന്ന ഒരു സ്ഥലമാണ് വർക്കല. നല്ല നിലവാരത്തിലുമുള്ള റിസോർട്ടുകളും, അവയ്ക്കു അനുബന്ധമായി പ്രവർത്തിക്കുന്ന സുഖചികിത്സാ സ്ഥാപനങ്ങളും ഇവിടെയുണ്ട്.

തിരുവനന്തപുരം ജില്ലയിലെ ഇടവ ഗ്രാമപഞ്ചായത്തിലെ ഒരു തീരദേശ ഗ്രാമമാണ്‌ കാപ്പിൽ. വർക്കലയിൽ നിന്നു ഏകദേശം 8 കിലോമീറ്റർ മാറിയാണു ഇതു സ്ഥിതി ചെയ്യുന്നത്. കടലിനും കായലിനും ഇടയിൽ ആയി നിലകൊള്ളുന്ന ഈ ചെറു ഗ്രാമം സഞ്ചാരികളുടെ പറുദീസയാണ്‌.

#ssvlogs #ssvlogs882 #varkala #varkalabeach #tamil #varkalacliff #varkalabeachkerala #varkalakerala #varkalavlog #MiniGoaVarkala #goa #goavlog #goabeach #goatrip #goanightlife #placestovisitingoa #goatourism#varkalabeachresort #thingstodoinvarkala #varkalaguide #tamil #TravelKerala #ForeignerSpeakingtamil #MiniGoaVarkala #VarkalaCoastlinevarkala,
#muthalapozhi #fisherman #fishermanlife #latestnews #latestupdate . #beach #travel #travelvlog #tourism #trend #trending


Subscribe to this channel: LINK    / @ssvlogs882  

Комментарии

Информация по комментариям в разработке