കർബലയിൽ നടന്നതും ഖാസിമി പറഞ്ഞതും: സത്യമെന്ത്? | Abdul Malik Salafi | അബ്ദുൽ മാലിക് സലഫി

Описание к видео കർബലയിൽ നടന്നതും ഖാസിമി പറഞ്ഞതും: സത്യമെന്ത്? | Abdul Malik Salafi | അബ്ദുൽ മാലിക് സലഫി

കർബലയിൽ നടന്നതും ഖാസിമി പറഞ്ഞതും: സത്യമെന്ത്? | Abdul Malik Salafi | അബ്ദുൽ മാലിക് സലഫി

#shia #keralam #malayalam
കേരള മുസ്‌ലിംകൾ: ശീഇസത്തിന്റെ കാണാപ്പുറങ്ങൾ | പഠന സെമിനാർ | ഭാ​ഗം 02 | Wisdom Islamic Organization

കേരള മുസ് ലിംകളിൽ ശിഈ ആശയത്തിൻ്റെ നുഴഞ്ഞുകയറ്റം തുടങ്ങിയിട്ട് നാളുകളേറെയായി. ശിഈ വിശ്വാസത്തിൻ്റെ അപകടം അറിയുന്നവർ അതിൽ അകപ്പെടില്ലന്ന കാര്യം തീർച്ചയാണ്. എന്നാൽ വിവിധ മുഖം സ്വീകരിച്ചുകൊണ്ടാണ് അവരുടെ പ്രവർത്തനരീതി. പലതും ഒളിച്ചു വെക്കുക അഥവാ 'തക്വിയ്യത്ത് ' അവരുടെ ആദർശത്തിൻ്റെ ഭാഗമായതിനാൽ സാധാരണക്കാരെ മാത്രമല്ല പണ്ഡിതന്മാരെ വരെ വലവീശിപ്പിടിയ്ക്കാൻ അവർക്ക് ഇതിനകം സാധിച്ചിട്ടുണ്ട്. കേരളത്തിലെ ചില സംഘടനകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ, പ്രസിദ്ധീകരണങ്ങൾ എന്നിവയിലൂടെ ശിഈ ആശയം പ്രചരിപ്പിക്കാൻ അത്തരക്കാർ ബോധപൂർവ്വം ശ്രമിച്ച് വരുന്നുണ്ട്.
ഈ അപകടത്തെ തുറന്നുകാണിക്കൽ അഹ് ലുസ്സുന്നയുടെ ബാധ്യതയാണ്. അതിനായി വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ പ്രത്യേക പഠന സെമിനാർ സംഘടിപ്പിക്കുകയാണ്.


islam,malayalam,shia,speech islamic malayalam,shia islam,kerala,,malayalam,islamic speech malayalam,malayalam islamic speech,shia muslims,malayali,malayalam news live,kerala islamic news,kerala malayali diversities,latest malayalam news,malayali girl convert to islam,islam in kerala,islamic videos,malayalam news,malayalam speech,islahi,latest malayalam ,latest news in malayalam,malayalam breaking news,kerala


ഇസ്‌ലാം,മലയാളം മതപ്രഭാഷണം,ഇസ്‌ലാം മതം,മലയാളം,മലയാളം മലയാളം ന്യൂസ്,മലയാളം ന്യൂസ് ,അദ്ധ്യായം ഒന്ന് - ഇസ്‌ലാം,ഇസ്‌ലാം മതം - അദ്ധ്യായം ഒന്ന് - ഇസ്‌ലാം,ഇസ്ലാം മതവും ക്രിസ്തു മതവും,ജൂത -ഇസ്ലാം മതങ്ങളിലെ സമാനതകള്‍,ലോകത്ത് കേട്ടുകേള്‍വി ഇല്ലാത്ത വളരെ വേറിട്ട ഇസ്ലാം,ജൂത-ഇസ്ലാം,കേരള,കേരള news,കേരള news live,ഇസ്ലാമിക ക്വിസ്,ജൂതമതം കേരളത്തില്‍,ക്ലാസ്,ഫേസ്ബുക്ക്‌,ഓൺലൈൻ ക്ലാസ്,ബാബ്‌റി മസ്ജിദ്

Комментарии

Информация по комментариям в разработке