MASTER STROKE- Film on Ramkinkar (Father of Modern Indian Sculpture)

Описание к видео MASTER STROKE- Film on Ramkinkar (Father of Modern Indian Sculpture)

Masterstoke is a workshop film done on the Legendary Sculptor Ramkinkar. It is intriguing to rediscover a rebel and his art at Shantiniketan where it is getting completely sanitised by the present dispensation. Ramkinker and his sculptures were the first public sphere encounter with modernity in India.
#Ramkinkar
#RamkinkarSculptors
#RamkinkarPaintings
#JoshyJoseph

പില്‍ക്കാലം കോടികള്‍ വിലയുള്ള ശില്പങ്ങള്‍ സൃഷ്ടിച്ച് ദരിദ്രനായി മരിച്ച രാം കിങ്കര്‍ ബെയ്ജ്. ഇന്ത്യയുടെ കലാചരിത്രത്തില്‍ ഇപ്പോഴും അനശ്വരത്വംകൊണ്ട് അവിസ്മരണീയമായ ഉറച്ച പേര്.
ആധുനിക ഇന്ത്യന്‍ ശില്പകലയ്ക്ക് ബംഗാളില്‍ നിന്നുണ്ടായ കുലപതി. പബ്ലിക് ആര്‍ട്ടിന്‍റെ ജനകീയത എന്താണെന്ന് സാധാരണക്കാര്‍ക്ക് മനസ്സിലാക്കിക്കൊടുത്ത 'ബൊഹീമിയന്‍ ജീനിയസ്'

മാസ്റ്റര്‍ സ്ട്രോക് എന്ന ഈ ചിത്രം ശൂന്യതയില്‍ നിന്ന്, നിസ്സാരതയില്‍ നിന്ന്, പ്രതിഭാധാരാളിത്തത്തിന്‍റെ കേവല വിരല്‍സ്പര്‍ശങ്ങളില്‍ നിന്ന് രാംകിങ്കര്‍ ബെയ്ജ് എങ്ങനെ ശില്പകലയുടെ പുതിയൊരിന്ത്യയെ സൃഷ്ടിച്ചുവെന്ന് കാണിച്ചുതരും.

Комментарии

Информация по комментариям в разработке