GreenAra മലപ്പുറത്തെ മിനി ആമസോൺ | ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിട്ടില്ലെങ്കിൽ തീരാ നഷ്ടം ..!

Описание к видео GreenAra മലപ്പുറത്തെ മിനി ആമസോൺ | ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിട്ടില്ലെങ്കിൽ തീരാ നഷ്ടം ..!

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ കാലിക്കറ്റ്‌ എയർപ്പോർട്ടിനടുത്ത്‌ മനുഷ്യനിർമ്മിതമായ ഒരൽഭുത ഭൂമിയാണു ഗ്രീനറ..
ഗ്രീനറയിൽ ഒരിക്കൽ പോയവർ വീണ്ടൂം അവിടെ പോവാൻ ആഗ്രഹിക്കും , ഗ്രീനറ മാസത്തിലൊരിക്കൽ സംഘടിപ്പിക്കാറുള്ള "Tropical Walk”ൽ പങ്കെടുക്കാനുള്ള ഭാഗ്യം എനിക്ക്‌ ലഭിച്ചു , അന്ന് ചെയ്ത വീഡിയോ ആണിത്‌..
സപ്പോർട്ട്‌ ചെയ്യുമല്ലോ ..!? ❤️

—————————————
Follow me on instagram:
  / gardener_brow  

—————————————
Facebook:
https://www.facebook.com/Gardenerbrow...

—————————————
Used camera :
 iPhone 13 Pro Max

_____________________

#greenara #kerala #forest #nature #gardener #pond

Комментарии

Информация по комментариям в разработке