FOOTBALL WORLD CUP ഒക്കെ ഒരു മറയാണ്! FIFA 2034 SAUDI ARABIA

Описание к видео FOOTBALL WORLD CUP ഒക്കെ ഒരു മറയാണ്! FIFA 2034 SAUDI ARABIA

#saudiarabia #worldcup #umerabdussalam

ലോകകപ്പ് 2034 സൗദി അറേബ്യയിൽ നടക്കുമെന്ന പ്രഖ്യാപനം വെറുമൊരു കായിക വാർത്തയല്ല! Vision 2030-ന്റെ ഭാഗമായി സൗദി നടത്തുന്ന വമ്പൻ പരിവർത്തനത്തിന്റെ കഥയാണ്. എണ്ണ രാജ്യം എങ്ങനെ ടെക്-സാവി രാഷ്ട്രമായി മാറുന്നു എന്നതിന്റെ അപഗ്രഥനം.
📌 Main Topics Covered:

സൗദി വിഷൻ 2030
ലോകകപ്പ് 2034 ഇൻഫ്രാസ്ട്രക്ചർ പ്ലാൻസ്
NEOM പ്രോജക്ട്
സൗദി-ചൈന താരതമ്യം
സ്പോർട്സ് ഡിപ്ലോമസി
ഗൾഫ് മേഖലയിലെ മാറ്റങ്ങൾ

#SaudiArabia #FIFAWorldCup2034 #SaudiVision2030 #NEOM #SportsDiplomacy #MBS #Football #Soccer #SaudiFootball #GulfRegion #MiddleEast #SportsIndustry #GlobalPolitics #BusinessNews #FootballNews

നൂതനസാങ്കേതികവിദ്യകളിലുള്ള പഠനം പ്രോത്സാഹിപ്പിക്കുന്ന 'Edapt' എന്ന education കമ്പനിയുടെ സ്ഥാപകനും CEOയുമാണ് ഉമർ അബ്ദുസ്സലാം,

നമ്മുടെ ജോലിയിലും ദൈനംദിന പ്രവർത്തനങ്ങളിലുമെല്ലാം ഒരു അസിസ്റ്റന്റ് ആയി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എങ്ങനെ ഉപയോഗിക്കാം എന്ന് പഠിപ്പിക്കുന്ന നിരവധി പ്രോഗ്രാമുകൾ Edapt നൽകി വരുന്നുണ്ട്. സാങ്കേതികപരിജ്ഞാനവും പ്രായവും ഘടകമല്ലാത്ത പ്രോഗ്രാമുകളുമുണ്ട്. കൂടുതലറിയാൻ താല്പര്യമുണ്ടെങ്കിൽ 9072616500 എന്ന നമ്പറിൽ whatsapp ചെയ്യൂ... https://wa.me/919072616500 - whatsapp link

website ലിങ്ക് : https://online.edapt.me

തൊഴിലധിഷ്ഠിത കോഴ്സുകൾ ആയി Business Management, Digital Marketing, Mobile App Development/Programming എന്നിവയും Edapt നൽകി വരുന്നുണ്ട്. കൂടുതലറിയാൻ 9072312300 എന്ന നമ്പറിൽ ബന്ധപ്പെടുക.

Комментарии

Информация по комментариям в разработке