പ്ലാസ്റ്റിക്കിന് ബദൽ, പൂർണ്ണ ജൈവ പ്രോ‍ഡക്റ്റുകളുമായി VARSYA Eco Solutions

Описание к видео പ്ലാസ്റ്റിക്കിന് ബദൽ, പൂർണ്ണ ജൈവ പ്രോ‍ഡക്റ്റുകളുമായി VARSYA Eco Solutions

റീസൈക്കിൾ ചെയ്ത പാഴ് പേപ്പറുകളിൽ നിന്ന് നിർമ്മിച്ച പരിസ്ഥിതി സൗഹൃദ നോട്ട്ബുക്കുകൾ, വെജിറ്റബിൾ സ്റ്റാർച്ചിൽ നിന്നും നിർമ്മിച്ച ക്യാരി ബാഗുകൾ, കരിമ്പിന്റെ അവശിഷ്ടങ്ങളിൽ നിന്നും അരിക്കായിൽ നിന്നും ഉണ്ടാക്കുന്ന ഡിസ്പോസിബിൾ പാത്രങ്ങൾ, കളിമണ്ണിൽ നിന്ന് നിർമ്മിച്ച ടേബിൾവെയർ എന്നിങ്ങനെ, പരിപൂർണ്ണമായ പരിസ്ഥിതി സൗഹൃദ ഉല്ന്നങ്ങളാണ് VARSYA വിപണിയിൽ എത്തിക്കുന്നത്. ഇവയുടെ പ്രത്യേകത എന്തെന്നാൽ ഉപയോഗശേഷം വെള്ളത്തിൽ അലിയിച്ച് മണ്ണിലേക്ക് ഒഴിക്കാവുന്ന ജൈവ നിർമ്മിതികളാണ് കണ്ടാൽ പ്ലാസ്റ്റിക് പോലിരിക്കുന്ന ക്യാരിബാഗുകളും മറ്റ് പ്രോഡക്റ്റുകളും

Website: https://www.varsya.com/

Subscribe Channeliam YouTube Channels here:
Malayalam ►    / channelim  
English ►    / channeliamenglish  
Tamil ►    / channeliamtamil  
Hindi ►    / channeliamhindi  

Stay connected with us on:
►   / channeliampage  
►   / channeliam  
►   / channeliamdotcom  
►   / channeliam  

#VARSYA #recycle #recycling #disposalplates #disposable

Комментарии

Информация по комментариям в разработке