വഴങ്ങിക്കൊടുത്തില്ല,ശബ്ദമുയർത്തി,തൊഴിൽ നിഷേധം തുറന്നു പറഞ്ഞ് മേക്കപ് ആർട്ടിസ്റ്റ്|Sivapriya Maneesha

Описание к видео വഴങ്ങിക്കൊടുത്തില്ല,ശബ്ദമുയർത്തി,തൊഴിൽ നിഷേധം തുറന്നു പറഞ്ഞ് മേക്കപ് ആർട്ടിസ്റ്റ്|Sivapriya Maneesha

പതിറ്റാണ്ടുകൾ പഴക്കമുള്ള മലയാളസിനിമാ മേഖലയിൽ മേക്കപ്പ് ആർട്ടിസ്റ്റായി സ്ത്രീകൾക്ക് അംഗത്വം കിട്ടിത്തുടങ്ങിയത് ഈയടുത്താണ്. അതിനുവേണ്ടി പല ത്യാഗങ്ങളും പോരാട്ടങ്ങളും നടത്തേണ്ടി വന്നിട്ടുണ്ട് സ്ത്രീകൾക്ക്. മോശമായി പെരുമാറുന്ന സീനിയർ പുരുഷ മേക്കപ് ആർട്ടിസ്റ്റുകളോടു പ്രതിരോധിച്ച് നിന്നതിന് വർഷങ്ങളായി മലയാള സിനിമയിൽ അവസരം നഷ്ടപ്പെട്ടയാളാണ് ശിവപ്രിയ മനീഷ. പാതിരാത്രി ലൊക്കേഷനിൽ ഉപേക്ഷിക്കുക, രാത്രി റൂമിലേക്കുള്ള വിളിയിൽ സഹകരിക്കാത്തതിന് പിറ്റേ ദിവസം ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് അപമാനിക്കുക, ആത്മവിശ്വാസം കെടുത്തുക തുടങ്ങിയ പലരീതികകളിലുള്ള പീഡകളിലൂടെ അവർക്ക് കടന്നുപോകേണ്ടി വന്നിട്ടുണ്ട്. നടിമാർ മാത്രമല്ല സിനിമയിലെ വിവിധ മേഖലകളിലെ സ്ത്രീകളും പലവിധപ്രശ്നങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. മേക്കപ് ആർട്ടിസ്റ്റുകളുടെ പ്രശ്നങ്ങളെകുറിച്ച് മനീഷ മനസുതുറക്കുന്നു.

Inshort- Shivapriya Maneesha, a makeup artist in the Malayalam film industry, has spoken out about the pervasive harassment she and other women have faced in the industry. Despite women recently gaining a foothold in this decades-old field, they continue to encounter significant challenges. Maneesha has lost numerous career opportunities due to her refusal to tolerate inappropriate behavior from senior male colleagues. In the wake of the Hema Committee report, her story highlights the broader issue of women across different departments in the Malayalam film industry facing similar forms of harassment and discrimination.



Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...


#makeupartist #Mathrubhumi

Комментарии

Информация по комментариям в разработке