ഭൂമിയിലെ മാലാഖമാർ |COVID 19 NEW MALAYALAM SHORT FILM| A tribute to the true heroes| vlog 28

Описание к видео ഭൂമിയിലെ മാലാഖമാർ |COVID 19 NEW MALAYALAM SHORT FILM| A tribute to the true heroes| vlog 28

#COVID #corona_2021 #Best_malayalam_shortfilm#corona#covid19#arabian_heart_beats#
ഭൂമിയിലെ മാലാഖമാർ
പ്രിയപ്പെട്ട .അനുവാചകഹൃദയങ്ങളെ ,
പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഞങ്ങൾ ചിട്ടപ്പെടുത്തിയ ഈ ഹ്രസ്വചിത്രം നിങ്ങൾ കൈനീട്ടിസ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു .പോരായ്മകളെ മാനിച്ചുകൊണ്ടുതന്നെ ഇരുകൈകളും നീട്ടി സ്വീകരിക്കുമെന്ന വിശ്വാസത്തിൽ സമർപ്പിക്കുന്നു..........

ഏതൊരു വിപത്തിൽ നിന്നും നമ്മെ കരുതാൻ ദൈവം നമുക്കുവേണ്ടി ഭൂമിയിലേക്ക് ഇറക്കിയ മാലാഖമാരാണ് ആതുരസേവനരംഗത്തു നിലകൊള്ളുന്ന എല്ലാവരും,അവർക്കായി ഞങ്ങൾ അർപ്പിക്കുന്നു.

   / arabianheartbeatsshefeeqmisnaheavenlycouples  


#corona
#covid 19
#bhoomiyile malakhamar
#tribute to nurses
#hadio ali
Music used :
Song: Inova - Desert
Link:    • Inova - Desert | ♫ Copyright Free Music  
Music promoted by FreeMusicWave

Комментарии

Информация по комментариям в разработке