സ്നേഹത്തോടെ ഗിരീഷ് പുലിയൂർ | Gireesh Puliyoor | മുഖാമുഖം | EP91

Описание к видео സ്നേഹത്തോടെ ഗിരീഷ് പുലിയൂർ | Gireesh Puliyoor | മുഖാമുഖം | EP91

മലയാളത്തിലെ ഗാനകവിതയ്ക്ക് നിസ്തുലമായ സംഭാവനകൾ നൽകിയ ആളാണ് ശ്രീ. ഗിരീഷ് പുലിയൂർ. തന്റെ കവിതാ ചിന്തകളും കാവ്യ സങ്കൽപ്പങ്ങളും പങ്ക് വയ്ക്കുന്ന ഈ അഭിമുഖത്തിൽ അദ്ദേഹം തന്റെ കവിതകളും ചൊല്ലുന്നു. ദൗ ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ നാരായണ മൂർത്തിയ്ക്ക് നൽകിയ അഭിമുഖം കാണുക.

#thounewz #gireeshpuliyoor

Комментарии

Информация по комментариям в разработке