ഇന്ത്യയിലെ മികച്ച സാങ്കേതിക സർവ്വകലാശാല അപേക്ഷ ക്ഷണിച്ചു. വ്യത്യസ്തങ്ങളായ സാങ്കേതിക കോഴ്‌സുകൾ- CUSAT

Описание к видео ഇന്ത്യയിലെ മികച്ച സാങ്കേതിക സർവ്വകലാശാല അപേക്ഷ ക്ഷണിച്ചു. വ്യത്യസ്തങ്ങളായ സാങ്കേതിക കോഴ്‌സുകൾ- CUSAT

ഇന്ത്യയിലെ മികച്ച സാങ്കേതിക സർവ്വകലാശാല അപേക്ഷ ക്ഷണിച്ചു. വ്യത്യസ്തങ്ങളായ സാങ്കേതിക കോഴ്‌സുകൾ. ഇന്ത്യയിലെ ഏറ്റവും മികച്ച നേവൽ ആർക്കിടെക്ചർ, സേഫ്റ്റി കോഴ്സുകൾ, മറൈൻ സയൻസ്, കമ്പ്യൂട്ടർ സയൻസ്, LLB എന്നിവ CUSAT ലെ മികച്ച പ്രോഗ്രാമുകൾ ആണ്

കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല (കുസാറ്റ്)യില്‍ 2021-22 അക്കാദമിക് വര്‍ഷത്തെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (ക്യാറ്റ്), ഡിപ്പാര്‍ട്മെന്റല്‍ അഡ്മിഷന്‍ ടെസ്റ്റ് (ഡാറ്റ്), ബിടെക് ലാറ്ററല്‍ എന്‍ട്രി ടെസ്റ്റ് (ലെറ്റ്). ഐഐഎം ക്യാറ്റ് /സിമാറ്റ് / കെ-മാറ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണു പ്രവേശനം. വിവരങ്ങള്‍ക്ക്: admissions.cusat.ac.in. പ്രോസ്‌പെക്ടസ് ഡൗണ്‍ലോഡ് ചെയ്യാം
സംശയപരിഹാരത്തിന് Cochin University of Science & Technology, Kochi - 682 022; ഫോണ്‍: 0484 - 2577100, [email protected]

ഹ്യുമാനിറ്റീസിൽ ഉന്നതപഠനം IITയിൽ? HSEE | IIT Madras 2021 | Courses for Humanities | HSEE Malayalam    • ഹ്യുമാനിറ്റീസിൽ ഉന്നതപഠനം IITയിൽ? HSE...  

എറ്റവും മികച്ച സ്ഥാപനത്തില്‍ നഴ്‌സിംഗും പാരാമെഡിക്കലും പഠിക്കാം - AIIMS
   • എറ്റവും മികച്ച സ്ഥാപനത്തില്‍ നഴ്‌സിംഗ...  

Комментарии

Информация по комментариям в разработке