കേരളത്തിൽ 5ൽ ഒരാൾക്ക് പ്രമേഹം, കാരണവും, പരിഹാരവും | WELLNESS COACH | DIABETES | WEIGHT LOSS

Описание к видео കേരളത്തിൽ 5ൽ ഒരാൾക്ക് പ്രമേഹം, കാരണവും, പരിഹാരവും | WELLNESS COACH | DIABETES | WEIGHT LOSS

#wellnesscoach #herbalife #healthtips
കേരളത്തില്‍ അഞ്ച് പേരെ എടുക്കുകയാണെങ്കില്‍ അതില്‍ ഒരാള്‍ പ്രമേഹ രോഗി ആയിരിക്കും. പഠനങ്ങള്‍ പറയുന്നത് സ്ത്രീകളില്‍ 19 ശതമാനവും പുരുഷന്മാരില്‍ 27 ശതമാനം പേരും പ്രമേഹരോഗത്താല്‍ കഷ്ടപ്പെടുന്നുണ്ട്. എന്താണ് ഇത്രയധികം ആളുകള്‍ക്ക് പ്രമേഹരോഗം വരാന്‍ കാരണം, എന്തൊക്കെയാണ് പ്രമേഹത്തെ ഇല്ലാതാക്കാനായി ചെയ്യേണ്ടത് എന്നതിനെക്കുറിച്ചുള്ള ഒരു വിശദമായ വീഡിയോ ആണിത്. ഈ വീഡിയോ നിങ്ങള്‍ക്കേവര്‍ക്കും ഉപകാരപ്രദമാകും.

ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങളോ ആശങ്കകളോ ഉണ്ടെങ്കില്‍ വിളിക്കാം - PH - +91 9447991706
RAJKUMAR
WELLNESS COACH
HERBALIFE NUTRITION (Independent Associates)


Follow us Facebook -   / wellnesswithrajkumar  
Follow on Instagram-   / wellness_with_rajkumar  

Комментарии

Информация по комментариям в разработке