മോദിയെ വിറപ്പിക്കുന്ന രാഹുൽ ഗാന്ധി...ഇത് വെറും പപ്പു മോനല്ല -സാക്ഷാൽ പരമശിവൻ തന്നെ....

Описание к видео മോദിയെ വിറപ്പിക്കുന്ന രാഹുൽ ഗാന്ധി...ഇത് വെറും പപ്പു മോനല്ല -സാക്ഷാൽ പരമശിവൻ തന്നെ....

ബിജെപി മുന്നണിയിലെ പ്രധാന പാർട്ടികൾക്കും രാഹുലിനോട് പ്രിയം...സ്വന്തം പിതാവ് ബോംബ് സ്ഫോടനത്തിൽ ചിന്നി ചിതറിയപ്പോൾ കരഞ്ഞുനിന്ന രാഹുൽ, പിന്നീട് സ്വന്തം അമ്മ പാർട്ടിയിലേക്കും മറ്റു പദവികളിലേക്കും ഉയരുന്നത് കണ്ടുവളർന്ന രാഹുൽ....... ഒടുവിൽ സ്വന്തം ചുമലിലേക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പാർട്ടിയുടെ അധ്യക്ഷ പദവിയും പ്രതിപക്ഷത്തെ നയിക്കാനുള്ള ചുമതലയും ഏറ്റുവാങ്ങേണ്ടി വന്ന രാഹുൽ ഗാന്ധി സജീവ രാഷ്ട്രീയത്തിന്റെ ചുറ്റുവട്ടത്തിൽ കഴിഞ്ഞ പത്ത് വർഷക്കാലം അനുഭവിച്ചത് പീഡന കാലത്തിൻറെ ദുരനുഭവം ആയിരുന്നു... എന്നാൽ അനുഭവങ്ങളുടെ തീചൂളയിൽ നിന്നും കരുത്ത് നേടിയ രാഹുൽഗാന്ധിയെ പിന്നീട് ഇന്ത്യയുടെ ജനാധിപത്യ ശ്രീകോവിലായ ലോകസഭയ്ക്കുള്ളിൽ കാണുന്ന രാഹുൽ ഗാന്ധിയിൽ ഉണ്ടായിരിക്കുന്ന മാറ്റം ഇന്ത്യൻ ജനത ഒരുപക്ഷേ താല്പര്യപൂർവ്വം നോക്കി കാണുന്നുണ്ടാകാം....The main parties in the BJP front also love Rahul...Rahul who cried when his own father was blown to bits in a bomb blast, then Rahul grew up watching his own mother rise to the party and other positions.......Finally, Rahul Gandhi, who had to shoulder the post of president of the Indian National Congress party and the responsibility of leading the opposition, has experienced the last ten years in the circle of active politics.........But the people of India are probably watching with interest the change in Rahul Gandhi, who has gained strength from the furnace of experience and later sees him inside the Lok Sabha, India's democratic shrine....... #mahatmanews



#kerala #Mahatmanews #gold #shorts !Mahatmanews #viral #kerala #mahatma #malayalamnewschannel #politics #breaking #politics #chandyoommen# jaik #sindhu #kerala #mahatmanews #puthuppally #cpim #cpi #wife#pinarayivijayan #state #trivandrum #sanadhanam #palavradedeus #kannur #thalapathy#mamootty#mohanlal#Filim#Corporation#Kollam #Vadakara #UDF #Mullapalliramachandran #T P Chandhrashekaran #k Muraraleedharan #vayalarramavarma #china #car #export

Комментарии

Информация по комментариям в разработке