Lion story from Masai Mara | The king of Wildlife in Kenya | Africa Malayalam

Описание к видео Lion story from Masai Mara | The king of Wildlife in Kenya | Africa Malayalam

Masai Mara is a large national game reserve in, Kenya, Africa. This Maasai mara forests have always been a forest lover's dream and we can see lot of animals in this forest which we can't see from Indian forests. You can see the beautiful visuals of the King, Lion, Giraffe and lot of other animals through this episode and included some details of the packages too.

വന്യമൃഗങ്ങളെ കാണാൻ ലോകത്തു തന്നെ ഏറ്റവും പ്രസിദ്ധമായ സ്ഥലമാണല്ലോ ആഫ്രിക്കയിലെ മസായിമാരാ. ഇങ്ങോട്ടുള്ള യാത്രയുടെ കഴിഞ്ഞ എപ്പിസോഡിൽ നമ്മൾ ചീറ്റപ്പുലികളെയായിരുന്നു കണ്ടത്. ഇപ്രാവശ്യം മറ്റു മൃഗങ്ങളോടൊപ്പം പ്രധാനമായും സിംഹത്തെയാണ് കാണുന്നത്. സിംഹത്തിന്റെ ജീവിതരീതിയും കഥകളും എല്ലാം കാണിക്കുന്ന ഈ വീഡിയോയോടുകൂടി മസായിമാറയിലെ കാഴ്ചകൾ ഇപ്രാവശ്യത്തേക്ക് തീരുകയാണ്. കേരളത്തിലുള്ള 2awasam masai എന്ന കമ്പനിയുടെ പാക്കേജിൽ ആയിരുന്നു ഈ മസായിമാര യാത്ര. ഈ യാത്രയെക്കുറിച്ചുള്ള എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ you can message me in instagram.
  / pikolins.vibe  
  / pikolins  
e-mail : [email protected]

Contact of 2awesomemasai : +91 8089973397
Email: [email protected]
Web: 2awesomemasai.com
Insta :   / 2_awesome_masai  

Camera - Video recorded with Nikon Zf, Z 30, Lens Nikon z 180-600, 50-250, DJI Mini 4 Pro, GoPro 9 & iPhone 12.
Wildlife and Africa Lion videos in Malayalam - Pikolins Vibe
Watch the short trailers at ​⁠ ‪@pikvisuals‬
Watch the English version ‪@Pikwoods‬

Комментарии

Информация по комментариям в разработке