വിരുന്ന്കാരനായി വന്ന് വീട്ടുകാരനായി കേശു ....

Описание к видео വിരുന്ന്കാരനായി വന്ന് വീട്ടുകാരനായി കേശു ....

അലഞ്ഞ് തിരിഞ്ഞ് വന്ന ഈ നായ ഈ ഗ്രാമത്തിലെത്തി ഇവിടുത്തുകാരുടെ പ്രിയപ്പെട്ടവനായി .... എല്ലാവരുമായും ഇണക്കത്തിലാവാനും അവരുടെ വീടിനൊരു കാവൽക്കാരനാകാനും കേശു റെഡിയാണ് ഏകദ്ദേശം രണ്ട് വർഷം മുമ്പാണ് ഇവിടെ എത്തിപ്പെട്ടത് എതൊരു കുടുംബത്തിലേക്ക് പോയാലും അവിടുത്തെ ആളായി കേശുമാറുന്നു ....☺️

Комментарии

Информация по комментариям в разработке