മാസം 2 ലക്ഷം ലാഭം, ക്ഷീര ദിനത്തില്‍ താരമായി സ്മിത | Cow Farming | Smitha | Palakkad

Описание к видео മാസം 2 ലക്ഷം ലാഭം, ക്ഷീര ദിനത്തില്‍ താരമായി സ്മിത | Cow Farming | Smitha | Palakkad

മാസം രണ്ട് ലക്ഷം ലാഭം,ക്ഷീര ദിനത്തില്‍ താരമായി സ്മിത
വില്ലേജ് ഓഫീസിലെ ക്ളർക്ക് ജോലിയുപേക്ഷിച്ച് രണ്ട് പശുക്കളുമായി പാൽക്കച്ചവടം തുടങ്ങിയ പാലക്കാട്ടെ എം.ബി.എക്കാരി സ്മിതക്കിപ്പോൾ രണ്ട് ഫാമുണ്ട്. കേരളശ്ശേരിയിലെ കാവേരി ഫാമിൽ 25ലധികം കറവപ്പശുക്കൾ. പ്രതിദിനം 300 ലിറ്ററിലധികം കറക്കും. പശുവിൽപ്പന വേറെയും. അതിനായി കുഴൽമന്ദം ചിതലിയിൽ ഒരു മാസം മുമ്പ് മറ്റൊരു ഫാം തുടങ്ങി. സ്ഥലവാടക ഉൾപ്പെടെ ചെലവ് കഴിച്ച് മാസം രണ്ട് ലക്ഷത്തിലധികം ലാഭം.



For advertising enquiries
Contact : 0471-7117000

Subscribe for More videos :
https://goo.gl/TJ4nCn

Find us on :-
YouTube : https://goo.gl/7Piw2y
Facebook : http://goo.gl/5drgCV
Website : http://kaumudy.com

Instagram :
  / kaumudytv  
  / keralakaumudi  
  / kaumudymovies  

Whatsapp:
https://whatsapp.com/channel/0029Vaff...

#cowfarming #palakkad #smitha

Комментарии

Информация по комментариям в разработке