Orthidumpol Athbhuthame | Live Worship | Pastor Tinu George | Jesus Is Alive

Описание к видео Orthidumpol Athbhuthame | Live Worship | Pastor Tinu George | Jesus Is Alive

Orthidumpol Athbhuthame | Live Worship | Pastor Tinu George | Jesus Is Alive

ഓർത്തിടുമ്പോൾ അത്ഭുതമേ .....
സ്തോത്രമല്ലാതൊന്നുമില്ലേ.....

►ഞാനും എന്റെ കുടുംബവും
നിന്നതല്ല യേശു നിർത്തിയതാൽ
താളടിയായി പോയിടാതെ
താങ്ങി എന്നെ തൻ ഭുജത്താൽ (2)
ഓർത്തിടുമ്പോൾ അത്ഭുതമേ സ്തോത്രമല്ലാതൊന്നുമില്ലേ (2)
ഹാല്ലേല്ലുയ……. ഹാല്ലേല്ലുയ്യ

►അപ്പനമ്മ അറിയും മുൻപേ
നിത്യതയിൽ കണ്ടു എന്നെ
എന്റെ ഭാവി താതൻ കയ്യിൽ
എന്നെ പോറ്റും പുലർത്തീടും (2)
ആദിയില്ല തെല്ലും ഭീതിയില്ല
ആദ്യനുമേ യേശു അന്ത്യനുമേ (2)
ഹാല്ലേല്ലുയ്യ……ഹാല്ലേല്ലുയ്യ

►സ്വന്ത ബന്ധം കൈ വിട്ടാലും
ജീവൻ തന്ന യേശുവുണ്ട്
നൽകിയെന്നിൽ അഭിഷേകം
അതു തന്നെ എന്നും എന്റെ ബലം (2)
അഭിഷേകം എൻ സമ്പത്താണെ തുല്യം ചൊല്ലാൻ വേറൊന്നുമില്ലേ (2)
HALLELUJAH………. HALLELUJAH………

Комментарии

Информация по комментариям в разработке