ഷാജൻ സ്കറിയ പി വി ശ്രീനിജൻ അഡ്വ ജയശങ്കർ | T.G.MOHANDAS |

Описание к видео ഷാജൻ സ്കറിയ പി വി ശ്രീനിജൻ അഡ്വ ജയശങ്കർ | T.G.MOHANDAS |

#tgmohandas #pathrika #shajanscaria #advjayasankar

രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വലിയ ഒരു യൂട്യൂബ് ചാനൽ ആണ് മറുനാടൻ മലയാളി; പ്രത്യേകിച്ച് ഷാജൻ സ്കറിയ ചെയ്യുന്ന അതിലെ സിംഗിൾ വീഡിയോസ്. അങ്ങനെ പി വി ശ്രീനിജൻ എം എൽ എ യെ കുറിച്ച് വീഡിയോ ചെയ്തതിന് SC /ST ആക്ട് ഇൻവോക് ചെയ്തു എം എൽ എ കൊടുത്ത കേസിൽ ഷാജൻ സുപ്രീം കോർട്ട് വരെ പോയി മുൻ‌കൂർ ജാമ്യം നേടി. വളരെ ദുരുപയോഗം ചെയ്യപ്പെടുന്ന ആക്ട് ആണിത് . നാട്ടിൽ അഡ്വക്കേറ്റ് ജയശങ്കറിന്‌ എതിരെയും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ ചൊല്ലി ഉള്ള വിഷയത്തിൽ കേസ് ഉണ്ടാകുകയും ഹൈകോടതിയിൽ നിന്ന് അറസ്റ്റ് തടയലിന് പോകേണ്ടി വന്നു.

ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

Комментарии

Информация по комментариям в разработке