Gagultha malayil ninum lyrics | malayalam |lyrics| christian devotional song|ഗാഗുൽത്താ മലയിൽ നിന്നും

Описание к видео Gagultha malayil ninum lyrics | malayalam |lyrics| christian devotional song|ഗാഗുൽത്താ മലയിൽ നിന്നും

Subscribe and🔔 hit the bell icon for more updates

Lyrics

ഗാഗുൽത്താ മലയിൽ നിന്നും
വിലാപത്തിൻ മാറ്റൊലി കേൾപ്പൂ
ഏവമെന്നെ ക്രൂശിലേറ്റുവാൻ
അപരാധമെന്തു ഞാൻ ചെയ്തു.... (ഗാഗുൽത്താ..)

മുന്തിരി ഞാൻ നാട്ടു നിങ്ങൾക്കായി
മുന്തിരിച്ചാറൊരുക്കി വച്ചൂ
എങ്കിലുമീ കയ്പുനീരല്ലേ
ദാഹശാന്തിക്കെനിക്കു നൽകീ.... (ഗാഗുൽത്താ..)

കടലന്നു കരയാക്കി ഞാൻ
ഭയം നിങ്ങൾക്കകറ്റിയില്ലേ
അതിനെല്ലാം നന്ദിയായി നിങ്ങൾ
കുരിശല്ലോ നൽകിടിന്നിപ്പോൾ.... (ഗാഗുൽത്താ..)

രാജചെങ്കോലേകി വാഴിച്ചു
നിങ്ങളെ ണാനെന്തു മാനിച്ചു
എൻ ശിരസ്സിൽ മുൾമുടി ചാർത്തി
നിങ്ങളിന്നെൻ ചെന്നിണം തൂകി..... (ഗാഗുൽത്താ..)


God bless you all

നോമ്പു കാലങ്ങളിൽ ദിവസവും കേൾക്കുമ്പോൾ വരികൾ നോക്കി കൂടെ ആലപിക്കുക ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും

please listen daily and try to sing the lyrics your life may change



please share to all friends through social media



◆please hit a like to our video if you like👍

◆ even if you didn't like pleaee dislike it👎

◆ your valuable feedback are welcomes through comments . it may help our channel to a great sucess growth

....................................................................................
👍👍👍👍👍👍👍👍👍.

Subscribe music zone now:-   / @musiczone440  



lyrics edition:- Athul s s
Song:- gagultha malayil ninum
singer:-
artist:-



instagram id :-


➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖

contact:- [email protected]

This video is proctected with copyright any unauthorised reproduction or reupload is strictly prohibit.
music is not my own if the artist of the music want to be remove please inform. we will remove it

tags.{plz ignore}

#gagultha_malayil_ninnum, gagultha, gagultha retreat centre, gagultha mala, gagultha malayil ninnum lyrics, gagultha malayil ninnum #flute, gagultha malayil ninnum yesudas video song, gagultha malayil ninnum lyrics malayalam, gagultha song, gagultha malayil lyrics,gagultha malayil #lyrics, gagultha malayil lyrics malayalam, gagultha malayil ninnum lyrics malayalam, gagultha #malayil ninnum lyrics, gagultha malayil ninnum song lyrics, gagultha malayil song lyrics,
gagultha malayil ninnum lyrics, gagultha malayil #ninnum lyrics malayalam, gagultha malayil #ninnum lyrics in #english, gagultha malayil ninnum lyrics download, gagultha malayil ninnum song with lyrics,#devotional,#christ,#christian #song

All rights reserved☑️




©TEAM MTM

Комментарии

Информация по комментариям в разработке