ടെറസിലെ മത്സ്യ കൃഷി

Описание к видео ടെറസിലെ മത്സ്യ കൃഷി

എറണാകുളം ജില്ലയിൽ കടവന്ത്രയിലാണ് മിനിച്ചേച്ചിയുടെ വീട് ടെറസിൽ മത്സ്യം, പച്ചക്കറി കൃഷി ചെയ്ത് തന്റേതായ വരുമാനം കണ്ടെത്തുന്ന ഒരു വീട്ടമ്മയാണ് മിനി ച്ചേച്ചി ഹോം മെയ്ഡ് ഉത്പന്നങ്ങളായ അച്ചാർ , ചമ്മന്തി പൊടി , സാമ്പാർ പൊടി , പുളി ഇഞ്ചി , മുതലായ യാതൊരുവിധ കെമിക്കലുകളോ പ്രിസർവേറ്റീവ്സുകളോ ഇല്ലാതെ യാണ് നിർമ്മാണം ആവശ്യക്കാർക്ക് ഓർഡർ അനുസരിച്ച് കൊറിയർ ചെയ്തും കൊടുക്കുന്നതാണ്
അതുപോലെ തന്നെ break fast , lunch ആവശ്യാനുസരണം എറണാകുളം ജില്ലയിൽ കടവന്ത്ര അടുത്തുള്ള എല്ലാ സ്ഥലങ്ങളിലും home delivery ചെയ്ത് കൊടുക്കുന്നതാണ്
യാതൊരുവിധത്തിലുമുള്ള കെമിക്കലുകളും ചേർക്കാത്ത മത്സ്യം വേണ്ടവർ മിനിച്ചേച്ചിയെ വിളിക്കുക🙏
മിനി ഗോപിനാഥ്
കടവന്ത്ര
എറണാകുളം
9744455596
9847407556
പച്ചക്കറി തൈകൾ കൊറിയറായി വേണ്ടവർ താഴെ കാണുന്ന വീഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ട് videos link
   • വീട്ടമ്മമാർക്ക് ഒരു വരുമാന മാർഗ്ഗം  

Комментарии

Информация по комментариям в разработке