FOOD VLOG 48 - തട്ടുകട Thattukada Safari Mall || Sharjah || Malayalam VLOG

Описание к видео FOOD VLOG 48 - തട്ടുകട Thattukada Safari Mall || Sharjah || Malayalam VLOG

ഇവിടെ UAE യിലും നമ്മുടെ കേരളാ സ്റ്റൈൽ തനി നാടൻ തട്ടുകട. എല്ലാകൊണ്ടും നമ്മുടെ നാട്ടിൻ പുറത്തെ ഒരു പഴയ ചായക്കടയുടെ ഓർമ....😇😍 നാട്ടിൻപുറങ്ങളിലെ തട്ടുകടകളെ അനുസ്മരിപ്പിക്കും വിധമാണ് സഫാരി മാളിൽ തട്ടുകട ഒരുക്കിയിരിക്കുന്നത്. രുചിയൂറുന്ന നാടൻ വിഭവങ്ങൾ തട്ടുകടയിൽ ലഭ്യമാണ്. ജീവനക്കാരുടെ വേഷവും നാടൻ രീതിയിലാണ്. ഒരു ചെറിയ നാട്ടിൻപുറത്തിന്റെ അന്തരീക്ഷവും ഇവിടെ പോയാൽ നമ്മുക്ക്‌ തോന്നും.മാളിലെത്തുന്ന കുട്ടികൾക്കും തട്ടുകട കൗതുകക്കാഴ്ചയാണ്. മാങ്ങ, നെല്ലിക്ക ഉപ്പിലിട്ടത്, കടലമിട്ടായി തുടങ്ങിയവയും തട്ടുകടയിൽ ലഭിക്കും.
.
Traditional Kerala Style Thattukada - Street Food 😍😋. They have to improve their service aloot and the way they serve is not good as expected.🙁
.
Location: food Court Safari Mall, Muweilla, Sharjah
.
Please follow me for more food Pictures/Videos @wanderingg_foodie



#thattukada #sharjah #gopro

Комментарии

Информация по комментариям в разработке