പാലപ്പൂവിന്റെ മണമുള്ളോള്| ഉള്ളം| Ullam| Malayalam Music Video| Nipin Narayanan| Pranav C P| 2021

Описание к видео പാലപ്പൂവിന്റെ മണമുള്ളോള്| ഉള്ളം| Ullam| Malayalam Music Video| Nipin Narayanan| Pranav C P| 2021

#Ullam #MusicVideo #GulmoharProductions

#Kindly_subscribe channel for more songs..

SCREENPLAY AND DIRECTION : NIPIN NARAYANAN
Instagram -   / ninacartoonist  
Facebook -   / ninacartoonist  

MUSIC & VOCALS : PRANAV CP
Instagram -   / pranavcpirinave  
Facebook -   / pranavcp999  

LYRICS: HAREESH MOHANAN
Facebook -
  / hareesh.mohanan.1  
Instagram -
https://instagram.com/hareesh_mohanan...

CINEMATOGRAPHY : SACHIN RAVI
Instagram-   / sky.leaf.ocean  
Facebook -   / sky.leaf.ocean  

EDITING : AKSHAY PAYYANNUR
Facebook-   / akshay.daddictz  
Instagram-   / akshay_payyanur  

PRODUCER : GULMOHAR PRODUCTIONS

CO-PRODUCER : ANAND KAILASAM

MUSIC PROGRAMMING: SANDY
Facebook-
  / vp.sandeep  
Instagram-
https://instagram.com/san_dy_hi?igshi...

ART : BIPIN KARUN

PRODUCTION CONTROLLER : SREERAG SUBRAMANIYAM

CINEMATOGRAPHY ASSISTANT : PRANAV BODHI

CAMERA ASSISTANT : AKHIL SUTTU

DESIGN : NINA

CAST : JITHIN KANNAN
Facebook-
https://www.facebook.com/profile.php?...
Instagram-   / jithinkannan95  

ABHIRAMI RAMESH
  / abhirami.ramesh.52  

Lyrics:
പാലപ്പൂവിന്റെ മണമുള്ളോള്
പാതിരക്കാറ്റിന്റെ കുളിരുള്ളോള്...
നീല നിലാവിന്റെ നിറമുള്ളോള്...
നീർമണിത്തുമ്പിൻ തെളിവുള്ളോള്...
ഓളെയെനിക്കെന്തിഷ്ടമെന്നോ...
ഓരത്തു നിക്കണ കൈതപ്പെണ്ണേ...

ഓള് നടക്കണ കണ്ടോ നിയ്യ്
പാദസ്വരമേഴും കേപ്പിച്ചോണ്ട്...
കൈപ്പാട് ചാടിക്കടക്കുന്നതാ...
കൈത്തളരണ്ടും കുലുക്കികൊണ്ട്...
ഓളെയെനിക്കെന്തിഷ്ടമെന്നോ...
ഓരത്തു നിക്കണ തുമ്പപ്പൂവേ...

കൺമിഴിയോരം കറുപ്പ് കണ്ടാ...
രാവിനെ തൊട്ട് വരച്ചതോള്...
നെറ്റിത്തടത്തിലെ പൊട്ട് കണ്ടാ...
തിങ്കളെടുത്ത് പതിച്ചതോള്...

രാവൊന്നിലോളെ ചതിച്ചതോര്...
തൈവച്ചൂരേറ്റ് നടക്കണോര്...
കാട്ടിൽക്കിടന്ന് പിടഞ്ഞാനോള്...
കൂവിവിളിച്ച് കരഞ്ഞാനോള്....
കാടും കടന്ന് നടന്നാനോള്...
കാറ്റിൽപ്പറന്നു നടന്നാനോള്...
നാട്ടകം പേടിക്കും കഥയും പേറി...
നാവേറു പാട്ടിലെ നീലിപ്പെണ്ണ്....
ന്റോളെ എനിക്കെന്തിഷ്ടമെന്നോ....
ഓടിയടുക്കുന്നോരോമൽക്കാറ്റേ....

-------Hareesh Mohanan-------

The copyright of this video is owned by Gulmohar Productions. Downloading, duplicating and re-uploading will be considered as copyright infringement as per Indian copyright act 1957.

Комментарии

Информация по комментариям в разработке