Iniyilla Neeyillel Neelakasham | Jamsheed Manjeri New Song | Venmeghame | Pathira Nerathe

Описание к видео Iniyilla Neeyillel Neelakasham | Jamsheed Manjeri New Song | Venmeghame | Pathira Nerathe

#JamsheedManjeri #Venmeghame
IIniyilla Neeyillel Neelakasham | Venmeghame | Pathira Nerathe | Jamsheed Manjeri New Song | KC Abhilash | Pathira Nerathe | Iniyilla Neeyillel Neelakasham | Ravurangum Neram Rakkina Chelayen | Ravurangum Neram

Lyrics: KC Abhilash
Music & Singer: Jamsheed Manjeri
Programming &Orchestration : Nazar Malik
Sound Design : Shonik Tirur
Flute : Shajahan Tanur
Violin : Shonik Tirur
Keyboard : Nazar Malik
Guitar : Lijin Tirur
Bass Guitar : Sarath Manjeri & Ramsheed Mubarak
Drums : Prajosh Kodiyeri
Recording : Mizmar Musical Thrithala
Mixing : Abhijith Sreedhar
Mastering : Imam Majboor
Creative Designing : Mukthar K Ahamed
Dop & Cuts : Aneesh Tirur
Make up : Sudheer Koottayi
Hair Design : Punalur Ravi
Costume : F2K Manjeri
Production Design : Noorudheen Vengara
Helicam: Shanoob Shanu
Title Design : Manoj Poolakkal
Art : Sudheer
Cast: Jamsheed Manjeri & Cinderella
Director: Jamsheed Manjeri
Please Send Your Feed Back : 8075 140 394

Special Thanks
Najeeb Rangattoor
Vahid Dubai
Santhosh Palakkad
Rahoof Tirur
Sdik Thrithala
Vidhu Shonik
Rahila Shajahan
Muhsina Jamsheed

LYRICS ✍️
വെൺ മേഘമേ എൻമോഹമേ
വെഞ്ചാമര കാറ്റ് നീയാകുമോ..
എന്നോമലേ വിൺ താരമേ
എൻ ചാരെ മിന്നുന്ന മിന്നാകുമോ..

ചിതറുന്നൊരലയായെൻ പ്രിയമാനസം...
ചിറകറ്റു കേഴുന്നീ നിറനൊമ്പരം..
ഉരുകുന്നൊരഴലായെൻ മിഴിനീർക്കണം...
ഉടയുന്നൊരിടനെഞ്ചിൻ ഹിമനീർക്കണം...
കനവുനിറയുമരിയ കസവി ലഴകുമേഘമേ.
(വെൺ മേഘമേ...)

പാതിരാനേരത്തെ പാൽ നിലാ മുറ്റത്തെ
പൗർണ്ണമി പൊൻമുത്തേ പിരിയാതെ നീ...
പാതിയായ്‌ മാറുംഞാൻ പാരിൽ നീ ഇല്ലെന്നാൽ
പാതിയിൽ തീരുന്നീ ഗസലിൻ വരി

ഇനിയില്ല നീയില്ലേൽ നീലാകാശം..
പൊഴിയില്ലയീ മണ്ണിൽ മഴമേഘങ്ങൾ...
(വെൺ....)
രാവുറങ്ങും നേരം രാക്കിനാ ചേലിൽ
നീ രാമിഴി തുമ്പത്തായ് തെളിയുന്നിതാ
രാപ്പകൽ നേരത്തും രാഗമായ് തീരും നീ..
രാവുറങ്ങാക്കൂട്ടിൽ രാപ്പാടിഞാൻ..

ഇനിയില്ല നീയില്ലേൽ നിറ തിങ്കളും...
മിഴിചിമ്മുമഴകാർന്ന നിറതാരവും

🎶 Stream The Full Song Here 🎶

#JamsheedManjeri #JamsheedManjeriNewSongs #LatestMalayalamSong #Venmeghame #jamsheedManjerilatest_song #jamsheedmanjeri_venmeghame#jamsheedmanjerisong
#MusicalAlbums #MalayalamAlbumSongs #Albumsongs #MusicVideo #MalayalamMusicVideo #LoveSongs #NewSongs #TrendingMusicVideo #Albums#LoveMusicVideos

Jamsheed Manjeri Is An Official Music Youtube Channel......Here You Can Enjoy New Album Songs, Music Videos and so on....!!

Stay Tuned For Upcoming videos...!!

Subscribe Our Channel 👇    / @jamsheedmanjeri  

Get alerts when we release any new video. Turn on the Bell Icon.

Комментарии

Информация по комментариям в разработке