മുൻകൂട്ടി ആരോടും ഒന്നും പറയാതിരിക്കുക | LifeTips

Описание к видео മുൻകൂട്ടി ആരോടും ഒന്നും പറയാതിരിക്കുക | LifeTips

#lifetips #motivation #lifeawareness

ഓരോ മനുഷ്യനും അവനവന്റേതായ ഒരുള്ളുണ്ടാവണം എന്ന് പറയാറില്ലേ... അതായത് മനസ്സിലുള്ളതൊക്കെ മറ്റുള്ളവരോട് പറയാനുള്ളതല്ല എന്ന് ചുരുക്കം... ഒപ്പം പറയേണ്ടത് പറയേണ്ട സമയത്ത് മാത്രം പറയുക എന്ന ഓർമ്മപ്പെടുത്തലും...
ഒരു കാര്യം ജീവിതത്തിൽ നേടിയതിന് ശേഷം മാത്രം അത് മറ്റുള്ളവരോട് പറയുക... എല്ലാം ശരിയാകും എന്ന പ്രതീക്ഷയിൽ അതിനെ കുറിച്ച് കാണുന്നവരോടൊക്കെ വാചാലമാവുന്നത് നമ്മളൊഴിവാക്കുക 😊

Комментарии

Информация по комментариям в разработке