location sketch in malayalam | ലൊക്കേഷൻ മാപ്പിന് അപേക്ഷിക്കാം | location sketch application form

Описание к видео location sketch in malayalam | ലൊക്കേഷൻ മാപ്പിന് അപേക്ഷിക്കാം | location sketch application form

Location Sketch is a document that is needed to take the loan and build home,It gets from the village office. The exact border and the way to our place will be shown in this document,Currently the location sketch cannot apply online,Application should be submitted directly to the village office. Location Sketch is also known as Location Map

ഒരു ലോൺ എടുക്കാൻ ശ്രെമിക്കുമ്പോഴോ വീട് പണിയാൻ ശ്രെമിക്കുമ്പോളോ അത്യാവശ്യമായി വരുന്ന ഒന്നാണ് നമ്മുടെ സ്ഥലത്തിന്റെ ലൊക്കേഷൻ സ്കെച്ച് അല്ലെങ്കിൽ ലൊക്കേഷൻ മാപ്പ് എന്ന് പറയുന്ന വില്ലേജ് ഓഫീസിൽ നിന്നും ലഭ്യമാകുന്ന നമ്മുടെ സ്ഥലത്തിന്റെ കൃത്യമായ സ്ഥാനവും അതിരുകളും വഴിയും കാണിച്ചിരിക്കുന്ന രേഖ. നിലവിൽ ഓൺലൈനായി ലൊക്കേഷൻ സ്കെച്ച്ന് അപേക്ഷിക്കുവാൻ സാധിക്കുകയില്ല. വില്ലേജിൽ നേരിൽ ചെന്ന് അപേക്ഷ സമർപ്പിക്കുന്നതാണ് രീതി.

How to apply for Location Sketch.
Write the application on a white paper,Submit in Village Office with the receipt of land tax. Attach with the application if the location sketch taken before

How much is the fee of taking location sketch? Fees are Rs 200 for location sketch

ലൊക്കേഷൻ സ്കെച്ചിനുള്ള അപേക്ഷ ഡൌൺലോഡ് ചെയ്യുക : https://govdotin.com/location-sketch

here we discuss
-----------------
location map malayalam
location sketch in malayalam
location sketch certificate kerala
location sketch application form malayalam
location sketch kerala village office online
location sketch drawing
location sketch fee in kerala
location sketch format

#locationsketch #locationmap #villageoffice #keralagovernment #propertyloan #construction #application #govdotin
----------------------------
Please Follow us to get updated:
website: www.govdotin.com
Youtube:    / govdotin  
Facebook:   / govdotin  
Instagram:   / govdotin  
-----------------------------

Комментарии

Информация по комментариям в разработке