'ആ മെമ്മറികാര്‍ഡ് എന്റെ വാദത്തിനുള്ളതെളിവാണ്,കാരണം ക്യാമറയുള്ളത് ഡ്രൈവര്‍ക്ക് മുകളിലാണ്‌'

Описание к видео 'ആ മെമ്മറികാര്‍ഡ് എന്റെ വാദത്തിനുള്ളതെളിവാണ്,കാരണം ക്യാമറയുള്ളത് ഡ്രൈവര്‍ക്ക് മുകളിലാണ്‌'

ഇത്ര കഷ്ടപ്പാടുള്ള പണി 715 രൂപയ്ക്ക് ഇവനൊക്കെ ചെയ്യുമോ? നട്ടെല്ലൊടിഞ്ഞ് വണ്ടിയോടിച്ച് ഞങ്ങള്‍ വരുമ്പോള്‍ ഇവരുടെ മേഡം കാണിച്ചതിനൊക്കെ ഇവരൊക്കെ കൂട്ടുനില്‍ക്കുന്നുണ്ടല്ലോ? ഇവരാരും നിങ്ങളുടെ സഹോദരിയെ എനിക്ക് കല്യാണം കഴിപ്പിച്ച് തരണ്ട; സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെ KSRTC ഡ്രൈവര്‍ യദു

Conflict between mayor and KSRTC driver, Mayor Arya Rajendran, KSRTC driver Yadhu, Hashmi Taj Ibrahim, Encounter

Комментарии

Информация по комментариям в разработке